Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോണ്‍ഗ്രസിന്റെ ജാതിരാഷ്‌ട്രീയം എസ്.പിക്ക് ഗുണം ചെയ്തു – മായാവതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2012, 05:22 pm IST
in Uncategorized

ലക്‌നൗ: കോണ്‍ഗ്രസിന്റെ ജാതിരാഷ്‌ട്രീയം എസ്.പിക്ക് ഗുണം ചെയ്തുവെന്ന് മായാവതി. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും എസ് പിക്ക് ലഭിച്ചതും പരാജയത്തിന് കാരണമായതായി മായാവതി പറഞ്ഞു. ഗവര്‍ണര്‍ക്ക്‌ രാജി സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍.

സംവരണത്തിന്‌ ഉപസംവരണം ഏര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടിയായിരുന്നു. ഇതോടൊപ്പം മുന്നാക്ക ജാതിക്കാരെ ആകര്‍ഷിക്കാന്‍ ബി.ജെ.പിയും ശ്രമിച്ചു. ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന്‌ ഭയന്നാണ്‌ മുസ്ലീങ്ങള്‍ എസ്‌.പിക്ക്‌ വോട്ട്‌ ചെയ്‌തതെന്നും മായാവതി പറഞ്ഞു.

കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും യു.പിക്കെതിരെ രാഷ്‌ട്രീയം കളിച്ചു. കേന്ദ്രത്തിന്റെ സഹായം ലഭിക്കാതിരുന്നതു കൊണ്ടുള്ള ചില പോരായ്‌മകളാണു യു.പിയില്‍ ഉണ്ടായത്‌. കേന്ദ്രസര്‍ക്കാരിന്റെ നിസഹകരണം ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ വികസനത്തിനായി യത്നിച്ചു. 2007ല്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു.

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ ബിഎസ് പി ഭരണത്തിനായി. കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിക്കാത്തതു കൊണ്ടുള്ള പോരായ്‌മകള്‍ മാത്രമാണ് ഉണ്ടായത്. കേന്ദ്രത്തിന്റെ നിസഹകരണം ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ വികസനം ഏറെ മുന്നോട്ടു പോയി.

എന്തുകൊണ്ടാണു ജനങ്ങളില്‍ നിന്ന്‌ ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടായതെന്ന്‌ അറിയില്ല. ജനവിധി അംഗീകരിക്കുന്നതായും മായാവതി പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ ഭരണം ഉത്തര്‍പ്രദേശിനെ പിന്നോട്ടടിക്കുമെന്നും അവര്‍ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.