Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

ഇന്‍റലിജന്‍സ് ബ്യൂറോ സിജെപിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന ഈ പെണ്‍കുട്ടിയെ തിരയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 07:12 pm IST
inKerala, India
ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

തിരുവനന്തപുരം: സിജെപി എന്ന കോക് റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്  വീഡിയോയുമായി വന്ന മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിന്റെ വേരുകള്‍ കണ്ടെത്തി. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അടുത്ത ബന്ധുവാണ് ഈ പെണ്‍കുട്ടി. ഇന്‍റലിജന്‍സ് ബ്യൂറോ സിജെപിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന ഈ പെണ്‍കുട്ടിയെ തിരയുകയാണ്.

കേരളത്തിലെ ഒരു മാധ്യമവും ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ അന്വേഷിക്കാനോ പുറത്തുവിടാനോ തയ്യാറായില്ല എന്നതാണ് അത്ഭുതം. കൊച്ചിയിലും ബഹ്റൈനിലുമായി കഴിയുന്ന പെണ്‍കുട്ടി എന്ന മാത്രമായിരുന്നു പുറത്തുവന്ന വിവരം. ഇപ്പോള്‍ ജനം ടിവിയാണ് ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ കണ്ടെത്തി പുറത്തുവിട്ടിരിക്കുന്നത്.

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) ഔദ്യോഗിക വക്താവ് പോലെ പ്രത്യക്ഷപ്പെട്ട ഈ പെണ്‍കുട്ടി ശ്രീകണ്ഠന്‍നായരുടെ ട്വന്‍റി ഫോര്‍ ചാനല്‍ ഉള്‍പ്പെടെയുള്ള ചാനലുകളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ അഞ്ചിന ദേശവിരുദ്ധ ആവശ്യങ്ങളും ഈ പെണ്‍കുട്ടി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ പെണ്‍കുട്ടിയുടെ പശ്ചാത്തലം പുറത്തുവന്നിരിക്കുകയാണ്.

ഇത് സംബന്ധിച്ച്‌ തെളിവുകള്‍ ജനം ടിവിക്ക് ലഭിച്ചു. സി.ജെ.പി ക്ക് പിന്നില്‍ ദേശവിരുദ്ധ ശക്തികളെന്ന കേന്ദ്ര എജൻസികളുടെ വാദം ശരിവയ്‌ക്കുന്നതാണ് സി.ജെ.പി വക്താവിന്റെ മദനിയുമായുള്ള ബന്ധം.

സിജെപി പാര്‍ട്ടിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ രൂപീകരിച്ചത് തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുവാക്കളെ പാറ്റകളോട് ഉപമിച്ചു എന്ന് ആരോപിച്ചാണ്. വാസ്തവത്തില്‍ ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് ഇത്തരമൊരു ആരോപണം ഉയര്‍ത്തി അഭിജിത് ദീപ് കെ എന്ന അമേരിക്കയിലുള്ള ഇന്ത്യന്‍ യുവാവ് ഇങ്ങിനെ ഒരു പാറ്റ ജനതാ പാര്‍ട്ടി രൂപീകരിച്ചത്. സു​പ്രീം​കോ​ട​തി ന​ട​ത്തി​യ ചി​ല വാ​ക്കാ​ലു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളെ ഈ ​സം​ഘ​ട​ന ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും വാ​ണി​ജ്യ​പ​ര​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

അതുപോലെ മെയ് 24ന് ബെംഗളൂരുവിലെ ടൗണ്‍ഹാളിനടുത്ത് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് സിജെപി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഈ മനുഷ്യച്ചങ്ങലയ്‌ക്ക് അനുമതി നിഷേധിച്ചിരുന്നു. ഒരു നിയമവിരുദ്ധപാര്‍ട്ടിയായാണ് സിജെപിയുടെ നീക്കങ്ങള്‍ ഇന്ത്യയില്‍ കാണക്കാക്കുന്നത്. ഇന്ത്യയില്‍ വേരുകളില്ലാതെ ഓണ്‍ലൈനില്‍ മാത്രം പാറ്റ ജനതാ പാര്‍ട്ടി അപഹാസ്യമായ പേരോടെ പ്രത്യക്ഷപ്പെട്ട പാര്‍ട്ടിക്ക് സാമൂഹികമായ അംഗീകാരമില്ല.

മദനിയ്‌ക്കും ഭാര്യയ്‌ക്ക് അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ആരോപിക്കുന്നതിനിടയിലാണ് സൂഫിയ മദനിയുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടി ഇങ്ങിനെ ഒരു പാര്‍ട്ടിയുടെ വക്താവായി രംഗപ്രവേശം ചെയ്യുന്നത്. ഇതോടെ കോക് റോച്ച് ജനതാ പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്ക വര്‍ധിക്കുകയാണ്. മാത്രമല്ല ഇവര്‍ ഉയര്‍ത്തിയ അഞ്ചിന ആവശ്യങ്ങള്‍ അങ്ങേയറ്റം അട്ടിമറി സ്വാഭാവമുള്ളവയുമാണ്. അദാനിയും അംബാനിയും മാധ്യമക്കമ്പനികള്‍ നടത്തുരുത്, ചീഫ് ജസ്റ്റിസുമാരെ രാജ്യസഭാ അംഗമാക്കരുത്, വോട്ട് ചോരി നടന്നാല്‍ മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കണം തുടങ്ങിയ അസാധാരണവും അട്ടമറിസൂചനയുമുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.

Tags: Abdul Nasar MadniSufiya MadaniLatest newsSuperme CourtcjpCockroach Janata PartyAbhijit DeepkeIsha Mariyam Haris
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

India

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Kerala

ലെന രാത്രി സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു….ഇത് കണ്ട എയ്ഞ്ചര്‍ നമ്പേഴ്സ് എന്താണ് ?

India

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(75) അന്തരിച്ചു

ഷാർജ ശൈഖ് അബ്ദുള്ളയുടെ കൊട്ടാരത്തിൽ നേരിട്ടെത്തി മമ്മൂട്ടി ; രാജകുടുംബാംഗത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചു

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.