Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സ്വകാര്യ ബസ്സുകള്‍ക്ക്‌ നേരെയുള്ള തുടര്‍ച്ചയായ അക്രമം ജില്ലയില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ബസ്‌ സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2012, 08:32 pm IST
inKannur

കണ്ണൂറ്‍: രാഷ്‌ട്രീയ അക്രമണങ്ങള്‍ക്കിടയില്‍ ജില്ലയിലുടനീളം വ്യാപകമായ രീതിയില്‍ സ്വകാര്യ ബസ്സുകള്‍ക്ക്‌ നേരെ നടക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്നുമുതല്‍ ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ്‌ നിര്‍ത്തിവെക്കുമെന്ന്‌ ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്സ്‌ അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ ൧൨ ബസ്സുകള്‍ വിവിധ അക്രമങ്ങളില്‍ തകര്‍ക്കപ്പെട്ടെന്നും ഈ അക്രമസംഭവങ്ങളില്‍ ഒന്നില്‍പ്പോലും ഒരു പ്രതിയെ പോലും അറസ്റ്റ്‌ ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ്‌ സമരം ആരംഭിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. രണ്ട്‌ ദിവസം മുമ്പ്‌ കമ്പിലില്‍ ൭ ബസ്സുകള്‍ക്ക്‌ നേരെ അക്രമം നടന്നതിന്‌ ശേഷം ജില്ലയില്‍ സുഗമമായി ബസ്‌ സര്‍വ്വീസ്‌ നടത്താന്‍ എല്ലാവിധ സാഹചര്യവും ഒരുക്കുമെന്ന്‌ അധികൃതര്‍ ഉറപ്പ്‌ നല്‍കിയിരുന്നുവെങ്കിലും ഞായറാഴ്ച അര്‍ദ്ധരാത്രി ഗാരേജില്‍ നിര്‍ത്തിയിട്ട രണ്ട്‌ ബസ്സുകള്‍ക്ക്‌ നേരെ കണ്ണാടിപ്പറമ്പ്‌, നാറാത്ത്‌ ഭാഗത്ത്‌ വീണ്ടും അക്രമം നടന്നിരിക്കുകയാണ്‌. കഴിഞ്ഞദിവസം എഡിഎമ്മിണ്റ്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംഘര്‍ഷത്തില്‍ പെട്ട രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല. ഇവരെ കൂടി വിളിച്ച്‌ യോഗം ചേരാന്‍ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാലത്‌ നടക്കുന്നതിന്‌ മുമ്പെ വീണ്ടും അക്രമം നടന്നിരിക്കുകയാണ്‌. വളരെ ലാഘവത്തോടെയാണ്‌ അധികൃതര്‍ ബസ്സുടമകളുടെ ജീവിതോപാധിയായ മുതലുകള്‍ നശിപ്പിക്കുന്നതിനെ കാണുന്നതെന്നും ഇവര്‍ പറഞ്ഞു. രാഷ്‌ട്രീയ-വര്‍ഗ്ഗീയ ചേരിതിരിവിണ്റ്റെ പേരില്‍ ബസ്സുടമകളെ ബലിയാടാക്കുകയാണ്‌. തകര്‍ക്കപ്പെട്ട ബസ്സുകളുടെ ഉടമകള്‍ക്ക്‌ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ബസ്സുകള്‍ക്ക്‌ മതിയായ സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന പുതിയ വിധി കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്ക്‌ നേരെയുള്ള അക്രമം അവസാനിപ്പിച്ചപ്പോള്‍ അക്രമികള്‍ സ്വകാര്യ ബസ്സുകള്‍ക്ക്‌ നേരെ തിരിഞ്ഞിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. അന്യജില്ലയില്‍ നിന്നും വരുന്ന ബസ്സുകള്‍ കാലിക്കടവിലും മാഹിയിലും സര്‍വ്വീസ്‌ അവസാനിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.വി.വത്സലന്‍, കെ.രാജ്കുമാര്‍, പി.കെ.നാരായണന്‍ നായര്‍, വി.ജെ.സെബാസ്റ്റ്യന്‍, വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.