Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എംജി സര്‍വ്വകലാശാല യുവജനോത്സവം ഓവറോള്‍ കിരീടം എറണാകുളം സെന്റ്‌ തേരേസാസ്സിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2012, 11:35 pm IST
in Ernakulam

 

കൊച്ചി : എംജി സര്‍വ്വകലാശാല യുവജനോത്സവം സര്‍ഗ്ഗോദയം 2012 കൊടിയിറങ്ങി.

ശ്രീവല്ലഭന്റെ നാട്ടില്‍ അരങ്ങേറിയ അഞ്ച്‌ രാപ്പകലുകള്‍ക്ക്‌ സംഗീതത്തിന്റെ ഗരിമയും നവരസങ്ങള്‍ പീലിനിവര്‍ത്തിയാടിയ നൃത്തച്ചുവടുകളും മേളപദങ്ങളുടെ പെരുമയും വിമര്‍ശനങ്ങളുടെ ശരങ്ങളും ഏറ്റുവാങ്ങിയാണ്‌ സമാപിച്ചത്‌.

52 മത്സര ഇനങ്ങളില്‍ 70 പോയിന്റ്‌ നേടി എറണാകുളം സെന്റ്‌ തേരേസാസ്സാസാണ്‍്‌ ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്‌. 54 പോയിന്റുകളോടെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ്‌ ഓഫ്‌ മ്യൂസിക്ക്‌ ആന്റ്‌ ഫൈനാന്‍സ്‌ രണ്ടാം സ്ഥാനത്തെത്തി. പീരുമേട്‌ മാര്‍ ബസീലിയോസിലെ രാഹുല്‍ ആര്‍.നാഥ്‌ കലാ പ്രതിഭയും അങ്കമാലി ഫിസാറ്റ്്‌ സയന്‍സ്‌ ആന്റ്‌ ടെക്നോളജി കോളേജിലെ ശരണ്യ ശശിധരന്‍ കലാതിലകവുമായി.

പീരുമേട്‌ മാര്‍ ബസീലിയോസിലെ കമ്പ്യൂട്ടര്‍ സയന്‍സിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി പൊരുതുരുത്തി കോണിക്കല്‍ മംഗലത്ത്‌ കെ.വി.രഘുനാഥിന്റേയും പ്രസന്നകുമാരിയുടേയും മകന്‍ രാഹുല്‍ ആര്‍.നാഥ്‌ , മൃദംഗം, കാര്‍ട്ടൂണ്‍, എന്നീ ഇനത്തില്‍ ഒന്നാം സ്ഥാനവും ലളിതസംഗീതം, കര്‍ണ്ണാടകസംഗീതം എന്നിവയ്‌ക്ക്‌ മൂന്നും, രണ്ടും സ്ഥാനങ്ങള്‍ നേടി 14 പോയിന്റോടെയാണ്‌ പ്രതിഭാപട്ടം ഉറപ്പിച്ചത്‌.

മോഹിനിയാട്ടം, ഭരതനാട്യം എന്നീ ഇനങ്ങള്‍ക്ക്‌ ഒന്നാം സ്ഥാനവും കുച്ചിപ്പുടി, ഫാന്‍സി ഡ്രസ്‌ എന്നിവയ്‌ക്ക്‌ രണ്ടാം സ്ഥാനവും നേടി മൊത്തം 16 പോയിന്റ്‌ കരസ്ഥമാക്കിയാണ്‌ ചാലക്കുടി നെല്ലിപറമ്പില്‍ ശശിധരന്‍ -പുഷ്പ ദമ്പതികളുടെ മകള്‍ ശരണ്യ ശശിധരന്‍ കലോത്സവത്തില്‍ തിലകക്കുറി അണിഞ്ഞത്‌.

കലോത്സവത്തില്‍ 48 പോയിന്റുകള്‍ നേടി തേവര എസ്‌.എച്ച്‌ കോളേജാണ്‌ മൂന്നാമതെത്തിയത്‌. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്നോളജിയ്‌ക്ക്‌ 38 പോയിന്റുകളും എറണാകുളം മഹാരാജാസിന്‌ 33 പോയിന്റുകളുമാണ്‌ ലഭിച്ചത്‌. 25 പോയിന്റുകളോടെ ചങ്ങനാശ്ശേരി എസ്‌.ബി.കോളേജ്‌ ആറാം സ്ഥാനത്തും എത്തി.

രാത്രി നടന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.