Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബാപ്പയുടെ ആഗ്രഹം സഫലമാക്കി പൂക്കുട്ടി വക്കീലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2012, 11:31 pm IST
inErnakulam

കൊച്ചി: ബാപ്പയുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്താല്‍ റസൂല്‍ പൂക്കുട്ടി. സംഗീതലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച ഓസ്കര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടി പിതാവിന്റെ ആഗ്രഹം സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ചെറുപുഞ്ചിരിയോടെയാണ്‌ അഭിഭാഷനായി ‘സന്നദ്‌’ എടുത്തശേഷം ഹൈക്കോടതിയില്‍നിന്നും പുറത്തേക്ക്‌ ഇറങ്ങിയത്‌. താന്‍ ഒരു അഭിഭാഷകനാവുകയെന്നത്‌ ബാപ്പയുടെ വലിയ ആഗ്രഹമായിരുന്നു. അത്‌ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്‌. കുലീനമായ ഒരു തൊഴില്‍ മേഖലയായിട്ടാണ്‌ അഭിഭാഷകവൃത്തിയെ കാണുന്നത്‌. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആശ്രയം ജുഡീഷ്യറിയാണ്‌. സമൂഹത്തോടുള്ള പ്രതിബദ്ധത മറക്കാതെ താന്‍ പ്രവര്‍ത്തിക്കുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം ലോ കോളേജില്‍ എല്‍എല്‍ബി പഠിച്ച പൂക്കുട്ടി ബാക്കിയുണ്ടായിരുന്ന പേപ്പര്‍ കഴിഞ്ഞ വര്‍ഷമാണ്‌ പൂര്‍ത്തിയാക്കിയത്‌. ബാംഗ്ലൂര്‍, എറണാകുളം, കായംകുളം, മുംബൈ എന്നീ സ്ഥലങ്ങളില്‍ എവിടെയെങ്കിലും പ്രാക്ടീസ്‌ ചെയ്യാനാണ്‌ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തും അഭിഭാഷകയുടെ ഗൗണ്‍ അണിഞ്ഞു. 93-96 കാലഘട്ടത്തില്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്നും എല്‍എല്‍ബി എടുത്ത എലിസബത്തിന്‌ അന്ന്‌ എന്‍റോള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കാനറാ ബാങ്ക്‌ ജീവനക്കാരിയായ ഇവര്‍ വിരമിച്ചശേഷം കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. മകന്‍ അനില്‍ കെ. ആന്റണിയും ചടങ്ങ്‌ വീക്ഷിക്കാന്‍ എത്തിയിരുന്നു.

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഒരാളുടെ സ്വന്തം കഴിവുകൊണ്ട്‌ മാത്രമല്ല അഭിഭാഷകനിലേക്ക്‌ എത്തുന്നതെന്നും ഒരു രാഷ്‌ട്രത്തിന്റെ സമര്‍പ്പണം അതിന്‌ പിന്നിലുണ്ടെന്നും അത്‌ മറക്കുന്നത്‌ കുടിച്ച മുലപ്പാലിനെ വിസ്മരിക്കുന്നതിന്‌ തുല്യമായിരിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ത്യന്‍ ജുഡീഷ്യറിയെ നിലക്കുനിര്‍ത്താനും അതിന്‌ കാവല്‍ഭടന്മാരായി നില്‍ക്കുന്നതിനും സാധിക്കുന്നത്‌ ബാറിനാണെന്ന്‌ അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി. ശ്രീധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. എന്‍റോള്‍മെന്റ്‌ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.എന്‍. അനില്‍കുമാര്‍ സ്വാഗതവും അഡ്വ. അജിതന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.



Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.