Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അശരണര്‍ക്ക്‌ സേവനപുണ്യം നല്‍കി സുകൃതം ഭാഗവതയജ്ഞത്തിന്‌ നാളെത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 10:26 pm IST
in Ernakulam

കൊച്ചി: അശരണരെ സേവിക്കുന്നതിന്റെ പുണ്യം കര്‍മ്മപഥത്തിലെത്തിച്ചുകൊണ്ടുള്ള സുകൃതം ഭാഗവതയജ്ഞത്തിന്‌ നാളെ തുടക്കം. ആധ്യാത്മികതക്കൊപ്പം തന്നെ ആലംബഹീനരുടെയും പാവങ്ങളുടെയും കണ്ണീരൊപ്പണമെന്ന ലക്ഷ്യത്തോടെയാണ്‌ സ്വാമി ഉദിത്ചൈതന്യ നയിക്കുന്ന സുകൃതം ഭാഗവതയജ്ഞമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ മുതല്‍ 11 വരെ കടവന്ത്ര വിനായക ഹാളിലാണ്‌ യജ്ഞം. ഇതോടൊപ്പം ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക്‌ ചികിത്സാസഹായവും രണ്ട്‌ നിര്‍ദ്ധന പെണ്‍കുട്ടികളുടെ വിവാഹവും നടത്തിക്കൊടുക്കും.

നാളെ രാവിലെ 6ന്‌ ഗണപതിഹോമം, തുടര്‍ന്ന്‌ സമ്പൂര്‍ണ്ണ നാരായണീയ പാരായണം, വൈകുന്നേരം മൂന്നിന്‌ എളംകുളം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും ചൈതന്യഘോഷയാത്ര. നാലിന്‌ യജ്ഞം മാതാ അമൃതാനന്ദമയിമഠം അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ടി.എന്‍. നായര്‍ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ടോണി ചമ്മണി, ഡോ. പി.വി. ഗംഗാധരന്‍, ഹൈബി ഈഡന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്‌, കൗണ്‍സിലര്‍ സോജന്‍ ആന്റണി, ബ്രാഹ്മണസമൂഹം പ്രസിഡന്റ്‌ രാഹുല്‍ ഈശ്വര്‍, എന്‍എസ്‌എസ്‌ ബോര്‍ഡംഗം എം. ഗോവിന്ദന്‍കുട്ടി, എസ്‌എന്‍ഡിപി കണയന്നൂര്‍ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ മഹാരാജ ശിവാനന്ദന്‍, അഡ്വ. മാങ്ങോട്‌ രാമകൃഷ്ണന്‍, ഡോ. സി.പി. താര എന്നിവര്‍ പ്രസംഗിക്കും. 6ന്‌ മഹാത്മ്യപാരായണം പ്രഭാഷണം. തുടര്‍ന്ന്‌ എല്ലാ ദിവസവും രാവിലെ 5.30ന്‌ വിഷ്ണുസഹസ്രനാമം, 6ന്‌ ഭാഗവത പാരായണം, 9.15ന്‌ പ്രഭാഷണം, 6.15ന്‌ ഭജന.

ഏഴിന്‌ രാവിലെ 12ന്‌ ക്യാന്‍സര്‍രോഗികളായ കുട്ടികള്‍ക്കുള്ള ചികിത്സാസഹായവിതരണം. 9ന്‌ രാവിലെ 12ന്‌ നിര്‍ദ്ധനരായ രണ്ട്‌ പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കല്‍, 10ന്‌ ഉച്ചക്ക്‌ 12ന്‌ മഹദ്‌വ്യക്തിയെ ആദരിക്കല്‍, വൈകിട്ട്‌ 6.15ന്‌ കഥകളി, കലാമണ്ഡലം പത്മനാഭനെ ആദരിക്കല്‍, 11ന്‌ ഉച്ചക്ക്‌ 12ന്‌ സമര്‍പ്പണസഭ, ഗുരുദക്ഷിണ, പ്രസാദഊട്ട്‌, സംഗീതാരാധന എന്നിവയാണ്‌ പരിപാടികള്‍.

വാര്‍ത്താസമ്മേളനത്തില്‍ ടി.എന്‍. നായര്‍, പ്രസിഡന്റ്‌ സരള വിജയന്‍, സെക്രട്ടറി സി.പി. താര, അതികായന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.