Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബഹിരാകാശവകുപ്പ്‌ മാധവന്‍നായര്‍ക്ക്‌ അന്വേഷണ റിപ്പോര്‍ട്ടുകളുടെ വിവരങ്ങള്‍ നിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 09:51 am IST
inIndia

ബംഗളൂരു/ന്യൂദല്‍ഹി: ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായരുള്‍പ്പെടെ നാല്‌ ശാസ്ത്രജ്ഞര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുള്ള രേഖകളോ വിവരങ്ങളോ കൈമാറാനാകില്ലെന്ന്‌ ബഹിരാകാശ മന്ത്രാലയം വ്യക്തമാക്കി. ആന്‍ട്രിക്സ്‌-ദേവാസ്‌ കരാറിനെക്കുറിച്ച്‌ അന്വേഷിച്ച ചതുര്‍വേദി കമ്മറ്റിയുടെയും പ്രത്യുഷ്സിന്‍ഹ കമ്മറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്‌. ബഹിരാകാശ വകുപ്പ്‌ കൈവശം വെച്ചിരിക്കുന്ന ഇരു കമ്മറ്റി റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന ജി. മാധവന്‍നായരുടെ അപേക്ഷയുമാണ്‌ ബഹിരാകാശവകുപ്പ്‌ തള്ളിയത്‌. നാല്‌ ശാസ്ത്രജ്ഞരേയും കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒരാഴ്ചക്കുശേഷമാണ്‌ വിവരാവകാശ നിയമപ്രകാരം മാധവന്‍നായര്‍ അപേക്ഷ നല്‍കിയത്‌.

ഐഎസ്‌ആര്‍ഒ അഴിമതിക്കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ അത്‌ സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ആര്‍ടിഐയുടെ ബന്ധപ്പെട്ട വകുപ്പ്‌ പ്രകാരം സാധിക്കില്ലെന്ന്‌ ബഹിരാകാശവകുപ്പ്‌ ഉദ്യോഗസ്ഥന്‍ മാധവന്‍നായര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിനെ ഇങ്ങനെയൊരു നടപടിക്ക്‌ പ്രേരിപിച്ചതെന്തെന്ന്‌ അറിയാനുള്ള നിയമാവകാശം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്‌. തന്റെ അപേക്ഷക്ക്‌ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വ്യക്തമായി മറുപടി പറയേണ്ടതിന്‌ പകരം കേസ്‌ അന്വേഷിച്ച കമ്മറ്റികളുടെ ഔദ്യോഗിക വെബ്സൈറ്റ്‌ സന്ദര്‍ശിക്കാനാണ്‌ നിര്‍ദ്ദേശം ലഭിച്ചത്‌. ബഹിരാകാശവകുപ്പിന്റെ നടപടിക്കെതിരെ പ്രതികരിക്കവെ മാധവന്‍നായര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ബഹിരാകാശ സെക്രട്ടറികൂടിയായ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്റെ പേര്‌ വെളിപ്പെടുത്താതെ, ചിലരുടെ താല്‍പര്യമാണ്‌ വിവരാവകാശ നിയമത്തില്‍ കൃത്രിമത്വം കാണിക്കാന്‍ അധികൃതര്‍ തയ്യാറായതിന്‌ പിന്നിലെന്നും മാധവന്‍നായര്‍ കുറ്റപ്പെടുത്തി. മുഖ്യവിവരാവകാശ കമ്മീഷണറെ സമീപിക്കുന്നതിന്‌ മുമ്പ്‌ നിയമവിദഗ്‌ദ്ധരുടെ അഭിപ്രായം ആരായുമെന്ന്‌ അടുത്ത നീക്കത്തെക്കുറിച്ച്‌ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ നിന്നും ഇന്നലെ തിരുവനന്തപുരത്തേക്ക്‌ മടങ്ങിയ മാധവന്‍നായര്‍ അടുത്ത തിങ്കളാഴ്ച നിയമോപദേശം തേടുന്നതിനായി ബംഗളൂരുവില്‍ മടങ്ങിയെത്തും.

അതേസമയം, ആന്‍ട്രിക്സ്‌-ദേവാസ്‌ കരാറില്‍ ആരോപണവിധേയരായ നാല്‌ ശാസ്ത്രജ്ഞരുടെ വാദവും കേള്‍ക്കാന്‍ ബഹിരാകാശവകുപ്പ്‌ തയ്യാറാകണമെന്ന്‌ നിയമമന്ത്രാലയം ആവശ്യപ്പെട്ടു. ജി. മാധവന്‍നായര്‍, എ. ഭാസ്കര്‍ നാരായണ, കെ.എന്‍. ശങ്കര, കെ.ആര്‍. ശ്രീധരമൂര്‍ത്തി എന്നിവരുടെ വാദവും കേസില്‍ കേള്‍ക്കാന്‍ തയ്യാറായാല്‍ അനീതി കാണിച്ചെന്ന ശാസ്ത്രജ്ഞരുടെ പരാതി അവസാനിപ്പിക്കാനാകുമെന്നും നിയമമന്ത്രാലയം ബഹിരാകാശ വകുപ്പിനെ അറിയിച്ചു. അറ്റോര്‍ണി ജനറലിന്റെ ഉപദേശമനുസരിച്ചാണ്‌ നിയമമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

അതിനിടെ, കരിമ്പട്ടികയിലുള്‍പ്പെടുത്താനുള്ള കാരണം ശാസ്ത്രജ്ഞന്മാരെ അറിയിച്ചിട്ടുണ്ടെന്ന നിയമമന്ത്രാലയത്തിന്റെ വാദം ജി. മാധവന്‍നായര്‍ തള്ളി. ആന്‍ട്രിക്സ്‌-ദേവാസ്‌ കരാര്‍ സംബന്ധിച്ച്‌ പുനരന്വേഷണം വേണമെന്നും മാധവന്‍നായര്‍ ആവശ്യപ്പെട്ടു. സിഎന്‍എന്‍-ഐബിഎന്നിന്‌ നല്‍കിയ അഭിമുഖത്തിനിടെയാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

ഒരു ജനാധിപത്യരാജ്യത്ത്‌ ശാസ്ത്രജ്ഞര്‍ക്കെതിരെയെടുക്കുന്ന ഏറ്റവും ക്രൂരമായ നടപടിയാണിത്‌. ചതുര്‍വേദി കമ്മറ്റി ഇടപാട്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌. ഈ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ നടപടിയെടുക്കണമെന്ന്‌ ശുപാര്‍ശ ചെയ്തിരുന്നില്ല. പ്രത്യുഷ്സിന്‍ഹ കമ്മറ്റിയെ തുടര്‍ന്നും നടപടിയൊന്നുമുണ്ടായില്ല. കുറ്റപത്രം പോലും സമര്‍പ്പിക്കാതെയാണ്‌ തങ്ങള്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. ഇത്‌ തീര്‍ത്തും ദുഃഖകരവും അപലപനീയവുമാണ്‌, മാധവന്‍നായര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.