Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം യാത്ര തടസ്സപ്പെട്ടവര്‍ കുവൈറ്റിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2012, 10:30 pm IST
in Ernakulam

ആലുവ: എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം യാത്ര തടസ്സപ്പെട്ടവര്‍ കുവൈറ്റിലെത്തി. കുവൈറ്റിലെ സര്‍ക്കാര്‍ സ്ഥാപനമായ പെട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്‌ കമ്പനിയുടെ 45 ദിവസത്തെ ഷട്ട്ഡൗണ്‍ ജോലിക്ക്‌ കോഴിക്കോട്‌ വിമാനത്താവളം വഴി ബഹറിന്‍ എയറിന്റെ ബിഎന്‍ 516 എന്ന വിമാനത്തില്‍ കഴിഞ്ഞ ദിവസം 27ന്‌ രാവിലെ 5.15ന്‌ കുവൈറ്റിലേക്ക്‌ പോകേണ്ടിയിരുന്ന 20 യാത്രക്കാരുടെ യാത്രയാണ്‌ കോഴിക്കോട്‌ എമിഗ്രേഷന്‍ വിഭാഗത്തിന്റെ അനാസ്ഥമൂലം തടസ്സപ്പെട്ടത്‌.

വിസിറ്റിംഗ്‌ വിസക്ക്‌ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ആവശ്യമില്ലെങ്കിലും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ സമര്‍പ്പിച്ച്‌ എല്ലാ തൊഴിലാളികള്‍ക്കും എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ എടുത്തിട്ടും കോഴിക്കോട്‌ എമിഗ്രേഷന്‍ വിഭാഗത്തിന്റെ അറിവില്ലായ്‌മകൊണ്ടോ അറിഞ്ഞുകൊണ്ടോ ഇവര്‍ക്ക്‌ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. പാസ്പോര്‍ട്ടില്‍ കൊച്ചിന്‍ എമിഗ്രേഷന്‍ ഓഫീസില്‍ നിന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള ക്ലിയറന്‍സില്‍ എല്ലാ വിവരങ്ങളും വ്യക്തമായി എഴുതിയിട്ടുണ്ട്‌. 90 ദിവസത്തിനുശേഷം വിസിറ്റിംഗ്‌ വിസ തൊഴില്‍ വിസയാക്കുന്നതിന്‌ ഗവണ്ടി മാത്രമാണ്‌ പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമെന്ന്‌ എമിഗ്രേഷന്‍ വിഭാഗത്തിന്‌ ഇപ്പോഴും അറിയില്ലെന്ന്‌ ഓള്‍ കേരള മാന്‍പവര്‍ അസോസിയേഷന്‍ ഓവര്‍ ഓര്‍ഡിനേറ്റര്‍ മുഹമ്മദ്‌ കെ. മക്കാര്‍, പ്രസിഡന്റ്‌ ശ്രീനിവാസ്‌, സെക്രട്ടറി ചാക്കോ പി. വര്‍ഗ്ഗീസ്‌ എന്നിവര്‍ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

യാത്രമുടങ്ങിയ 20 പേര്‍ ഭക്ഷണവും വെള്ളവും പണവും ഇല്ലാതെ വലഞ്ഞ്‌ ഏജന്‍സിയെ അറിയിച്ചപ്പോള്‍ ഏജന്‍സിയാണ്‌ ഇവര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ഈ പോകുന്ന എല്ലാവര്‍ക്കും ബന്ധപ്പെട്ട്‌ തിരിച്ചുവരുന്നതിനുള്ള ടിക്കറ്റ്‌ ഉണ്ടായിട്ടും കോഴിക്കോട്‌ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വഴങ്ങാതെ മനുഷ്യത്വമില്ലാതെയും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. അസോസിയേഷന്റെയും കൊച്ചി എമിഗ്രേഷന്‍ ഓഫീസിന്റെയും ഇടപെടല്‍ മൂലമാണ്‌ കോഴിക്കോട്‌ എമിഗ്രേഷന്‍ വിഭാഗം കുവൈറ്റിലേക്ക്‌ എല്ലാവരേയും കയറ്റിവിട്ടത്‌. തികച്ചും സൗജന്യമായി റിക്രൂട്ടിംഗ്‌ ചെയ്ത ഈ തൊഴിലാളികള്‍ക്ക്‌ കൃത്യസമയത്ത്‌ യാത്ര ചെയ്യാന്‍ കഴിയാതെ വന്നതുകൊണ്ട്‌ റിക്രൂട്ടിംഗ്‌ ഏജന്‍സിക്ക്‌ വന്നിട്ടുള്ള സാമ്പത്തിക നഷ്ടത്തിനും മാനസികപീഡനത്തിനും പരിഹാരം കണ്ടില്ലെങ്കില്‍ കേരള മാന്‍പവര്‍ അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്ന്‌ പ്രസിഡന്റ്‌ കെ. ശ്രീനിവാസന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.