Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മകം മഹോത്സവത്തിന്‌ ചോറ്റാനിക്കരയില്‍ കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2012, 10:29 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം മഹോത്സവത്തിന്‌ വ്യാഴാഴ്ച വൈകിട്ട്‌ ക്ഷേത്രംതന്ത്രി പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട്‌ കൊടിയേറ്റിയതോടെ തുടക്കമായി. വൈകിട്ട്‌ 5.30ന്‌ തിരുവാങ്കുളം ശിവക്ഷേത്രത്തില്‍നിന്നും ആചാരപ്രകാരമുള്ള എഴുന്നള്ളിപ്പ്‌ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി തിരികെ പോയശേഷം ആറാട്ടെഴുന്നള്ളിപ്പിന്‌ ഒരുക്കങ്ങള്‍ക്കുശേഷം കിഴക്കേ ചിറയിലെത്തിയാണ്‌ ആറാട്ട്‌ നടത്തിയത്‌. താലം, വാദ്യമേളങ്ങള്‍ എന്നിവയോടെ ക്ഷേത്രത്തില്‍ തിരികെയെത്തി കൊടിമരച്ചുവട്ടില്‍ മേല്‍ശാന്തി ആദ്യ പറ നിറച്ചു. തുടര്‍ന്ന്‌ ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും ഭക്തജനങ്ങളും പറ നിറച്ചശേഷമാണ്‌ തന്ത്രി കൊടിയേറ്റ്‌ നടത്തിയത്‌. വെള്ളിയാഴ്ച രാവിലെ തെക്കേ ചിറയില്‍ ആറാട്ടിനുശേഷം എഴുന്നള്ളിപ്പ്‌ നടക്കും.

മകം തൊഴല്‍ ഏഴിന്‌ ഉച്ചയ്‌ക്ക്‌ 2ന്‌ നടക്കും. ഉത്സവബലി അഞ്ചിന്‌. എട്ടിന്‌ ഏഴ്‌ ദേവീദേവന്മാരെ കൂട്ടിയുള്ള പൂരം എഴുന്നള്ളിപ്പ്‌. ഒമ്പതിന്‌ ഉത്രം ആറാട്ട്‌. പത്തിന്‌ അത്തം വലിയഗുരുതി എന്നിവയോടെ സമാപിക്കും.

വ്യാഴാഴ്ച വൈകിട്ട്‌ ചോറ്റാനിക്കരയിലെത്തിയ ജില്ലാ കളക്ടര്‍ ഷെയ്‌ക്‌ പരീത്‌ മകം തൊഴല്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ചും വാഹനങ്ങളുടെ പാര്‍ക്കിംഗ്‌ സൗകര്യങ്ങളും പരിശോധിച്ചു. പൊതുമരാമത്ത്‌ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ചോറ്റാനിക്കര സ്കൂള്‍ സ്റ്റേഡിയം മൈതാനം വാഹനപാര്‍ക്കിങ്ങിനായി കളക്ടര്‍ പരിശോധിച്ചു. മൈതാനത്ത്‌ വാഹനപാര്‍ക്കിംഗ്‌ കാരണം കേടുപാടുണ്ടായാല്‍ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതരുടെ മേല്‍നോട്ടത്തില്‍ സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വ സ്ഥിതിയിലാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌. കൊച്ചി ദേവസ്വം അധികൃതര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.