Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജപക്സെക്കെതിരായ കേസ്‌ യുഎസ്‌ കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2012, 10:07 pm IST
in World

വാഷിംഗ്ടണ്‍: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്സെക്കെതിരെയുള്ള നിയമനടപടികള്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി തള്ളി. ഒരു രാഷ്‌ട്രത്തിന്റെ തലവന്‍ എന്ന നിലയിലാണ്‌ അദ്ദേഹത്തിനെതിരെയുള്ള നിയമനടപടികള്‍ തള്ളിക്കളയുന്നതെന്ന്‌ അമേരിക്കന്‍ ജില്ലാ ജഡ്ജ്‌ കൊളീന്‍ കൊള്ളാര്‍കോട്ലി പറഞ്ഞു.

അദ്ദേഹത്തിന്റെ പദവി കണക്കിലെടുത്തുകൊണ്ടാണ്‌ കേസ്‌ തള്ളിക്കളയുന്നതെന്ന്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റും അറിയിച്ചു. ബ്രൂസ്‌ ഫെയ്ന്‍ എന്നയാളാണ്‌ രാജപക്സെക്കെതിരെ കേസ്‌ നല്‍കിയത്‌. അമേരിക്കയില്‍ മുന്‍പുണ്ടായിരുന്ന എല്‍ടിടിഇ ഗ്രൂപ്പുകളുമായി രാജപക്സെക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ്‌ കേസില്‍ ആരോപിച്ചിരുന്നത്‌. കൂടാതെ 1992-ല്‍ ‘ടോര്‍ച്ചര്‍ വിക്ടം പ്രൊട്ടക്ഷന്‍ ആക്ടും’ രാജപക്സെ നടപ്പിലാക്കിയിരുന്നു.

ഈ കേസില്‍ രണ്ടാമതൊരു നിഗമനത്തിലെത്തുവാനുള്ള പദവി കോടതിക്കില്ലെന്നും അമേരിക്കയുടെ വിദേശനയമാണ്‌ രാജപക്സെക്ക്‌ അനുകൂലമായ ഒരു തീരുമാനമെടുക്കാന്‍ തയ്യാറായതെന്നും ഒരു രാഷ്‌ട്രത്തിന്റെ തലവനായതുകൊണ്ടു മാത്രമാണിതെന്നും ജില്ലാ ജഡ്ജ്‌ വ്യക്തമാക്കി.

രണ്ട്‌ ദശകങ്ങളായ കേസ്‌ നിയമനടപടികളും, അടിസ്ഥാന ഭരണഘടനയും പരാതിക്കാരന്റെ ഹര്‍ജി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കോടതിക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലങ്കന്‍ സൈന്യത്തിലുണ്ടായിരുന്ന കേണല്‍ രമേഷിനെ കൊലപ്പെടുത്തിയതാണെന്നാരോപിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യ വത്സലദേവി കേസ്‌ നല്‍കിയിരുന്നു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ മനുഷ്യാവകാശലംഘനം നടത്തിയെന്ന ആരോപണം ലങ്കന്‍ ഭരണകൂടം എതിര്‍ത്തിരുന്നു. എന്നാല്‍ രാജ്യത്തെ എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ മനുഷ്യാവകാശലംഘനം നടത്തിയെന്നാണ്‌ ഐക്യരാഷ്‌ട്രസഭയുള്‍പ്പെടെ ആരോപിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.