Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരളത്തിന്റെ വികസനത്തിന്‌ ഫിക്കിയുടെ പിന്തുണ: ആര്‍.വി. കനോറിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 10:36 pm IST
in Ernakulam

കൊച്ചി: വ്യാപാര, വ്യവസായ രംഗത്ത്‌ ഫിക്കിയുടെ അറിവും വൈദഗ്ധ്യവും വിഭവശേഷിയും കേരളത്തിനായി പ്രയോജനപ്പെടുത്താന്‍ തയാറാണെന്ന്‌ പ്രസിഡന്റ്‌ ആര്‍.വി. കനോറിയ. സംസ്ഥാന സര്‍ക്കാരുമായും വ്യവസായ വാണിജ്യ മണ്ഡലങ്ങളുമായും ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനും കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കാനും ഫിക്കിക്ക്‌ കഴിയും. ഇതിനുള്ള ശ്രമം കേരളത്തില്‍ നിന്നാണുണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ചേംബേഴ്സ്‌ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡ്സട്രിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.വി. കനോറിയയ്‌ക്ക്‌ കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ്‌ കേരളത്തിലെ വികസനരംഗം നേരിടുന്ന വെല്ലുവിളി. പ്രവാസി മലയാളികളില്‍ നിന്നുള്ള വരുമാനവും ഐടി, ടൂറിസം രംഗങ്ങളിലെ വികസനസാധ്യതകളും കേരളത്തിന്റെ ഭാവി ഏറെ ശോഭനമാക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലെ പിന്നോക്കാവസ്ഥയും പരിഹരിക്കപ്പെടണമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യാന്തര വ്യാപാര രംഗത്ത്‌ ഉയര്‍ന്ന നികുതി നിരക്കുകള്‍ മുന്നേറ്റത്തിന്‌ തടസം സൃഷ്ടിക്കുകയാണെന്ന്‌ ഫിക്കി പ്രസിഡന്റ്‌ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും ഇന്ത്യ പിടിച്ചുനില്‍ക്കണമെങ്കില്‍ കരുതലോടെയുള്ള നടപടികള്‍ ആവശ്യമാണ്‌. അടുത്ത കേന്ദ്ര ബജറ്റിനായി ഫിക്കിയുടെ നിര്‍ദേശങ്ങള്‍ ധനമന്ത്രിക്ക്‌ കൈമാറിയിട്ടുണ്ട്‌. നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാതിരിക്കുക, ആദായനികുതിയില്‍ നിന്നും സെസ്‌ എടുത്തു കളയുക, ആദായനികുതി കിഴിവുകള്‍ യുക്തിസഹമാക്കുക തുടങ്ങിയവ ഈ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. നികുതി നിരക്കുകള്‍ സംബന്ധിച്ച ഫിക്കിയുടെ അഭിപ്രായം റിസര്‍വ്‌ ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്നും കനോറിയ വ്യക്തമാക്കി. വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള പണം നാട്ടിലെത്തിക്കാന്‍ ആംനസ്റ്റി സ്കീം നടപ്പാക്കണമെന്ന്‌ കനോറിയ നിര്‍ദേശിച്ചു.

സമരങ്ങളും ഹര്‍ത്താലുകളും ഉല്‍പാദനം തടസപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ചൂണ്ടിക്കാട്ടിയ കനോറിയ ഈ വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു.

ഫിക്കിയുടെ ഉപകേന്ദ്രം കേരളത്തില്‍ തുടങ്ങണമെന്ന്‌ കനോറിയയെ സ്വാഗതം ചെയ്ത കേരള ചേംബര്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂഖ്‌ പറഞ്ഞു. കൊച്ചിയില്‍ കേന്ദ്രം തുടങ്ങുന്നതിന്‌ നിര്‍മാണം പൂര്‍ത്തിയായി വരുന്ന കേരള ട്രേഡ്‌ സെന്ററില്‍ സ്ഥലമടക്കം എല്ലാ സൗകര്യങ്ങളും നല്‍കാന്‍ കേരള ചേംബര്‍ സന്നദ്ധമാണ്‌. ബിസിനസ്‌ ടെലിവിഷന്‍ ചാനല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌ കേരള ചേംബറെന്നും മര്‍സൂഖ്‌ അറിയിച്ചു.

ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ പ്രസിഡന്റ്‌ പി.എല്‍. പ്രകാശ്‌ ജയിംസ്‌, ഫിക്കി എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗം സി.പി. ജയിന്‍, കേരള ചേംബര്‍ വൈസ്‌ ചെയര്‍മാന്‍ ദീപക്‌ കുമാര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.