Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഷ്‌ട്രീയത്തെ വ്യവസായവല്‍ക്കരിക്കുന്നത്‌ മൂല്യാധിഷ്ഠിത രാഷ്‌ട്രീയത്തിണ്റ്റെ തകര്‍ച്ചയ്‌ക്ക്‌ കാരണമാകും: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 09:03 pm IST
inKannur

കണ്ണൂറ്‍: രാഷ്‌ട്രീയത്തെ വ്യവസായവല്‍ക്കരിക്കുന്നത്‌ മൂല്യാധിഷ്ഠിത രാഷ്‌ട്രീയത്തിണ്റ്റെ തകര്‍ച്ചയ്‌ക്ക്‌ കാരണമാകുമെന്ന്‌ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിഅംഗം ഒ.രാജഗോപാല്‍ പറഞ്ഞു. സ്റ്റേഡിയം കോര്‍ണറില്‍ മൊറാര്‍ജി ഫോറത്തിണ്റ്റെ ആഭിമുഖ്യത്തില്‍ മൊറാര്‍ജി ദേശായി ജന്‍മദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിക്കുന്നത്‌ പറയുകയും പറയുന്നത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായിരുന്നു മൊറാര്‍ജി ദേശായിയുടെ സവിശേഷത. അഭിപ്രായങ്ങള്‍ മാറ്റിയാല്‍ സ്വന്തംകസേര നിലനിറുത്താം എന്ന്‌ കരുതുന്ന നേതാക്കളാണ്‌ ഇന്ന്‌ ഏറെയുമുള്ളത്‌. മൊറാര്‍ജി ദേശായി ആ കൂട്ടത്തിലായിരുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു. തീരുമാനത്തില്‍ എന്നും ഉറച്ചുനിന്ന നേതാവായിരുന്നു മൊറാര്‍ജി. അതിനെ ചിലര്‍ പിടിവാശിയെന്ന്‌ പറഞ്ഞിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വാജ്പേയിയെ വിദേശകാര്യമന്ത്രിയാക്കിയതിനെ ചിലര്‍ എതിര്‍ത്തു. എന്നാല്‍ വാജ്പേയി വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉറച്ച ബന്ധമായിരുന്നെന്നും രാജഗോപാല്‍ പറഞ്ഞു. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം രാജ്യപുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന നേതാക്കളാണ്‌ വേണ്ടത്‌. മൊറാര്‍ജി അത്തരത്തിലുള്ള നേതാവായിരുന്നു. സത്യസന്ധത, വിശാലമായ കാഴ്ചപ്പാട്‌ എന്നിവയോടൊപ്പം താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിനു വേണ്ടി നിലകൊള്ളുന്നരീതി എന്നിവയെല്ലാം മൊറാര്‍ജി ദേശായിയിലുണ്ടായിരുന്നു. അഡ്വ. നിസാര്‍ അഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍. ലക്ഷ്മണന്‍, പി.പി. ദിവാകരന്‍, പി. എ. റഷീദ്‌, സി.പി. നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വമതപ്രാര്‍ത്ഥനയും നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.