Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എന്‍എസ്‌എസ്‌ പ്രസിഡണ്ട്‌ പി.കെ. നാരായണ പണിക്കര്‍ക്ക്‌ കണ്ണൂരില്‍ അശ്രുപൂജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 08:57 pm IST
in Kannur

കണ്ണൂറ്‍: നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ സമുന്നത നേതാവും പ്രസിഡണ്ടും കേരളത്തിണ്റ്റെ സാമൂഹ്യ-സാംസ്കാരിക രംഗത്ത്‌ ദശാബ്ദങ്ങളോളം നേതൃനിരയിലുമുണ്ടായിരുന്ന പി.കെ.നാരായണ പണിക്കരുടെ ആകസ്മിക മരണത്തില്‍ എന്‍എസ്‌എസ്‌ കണ്ണൂറ്‍ താലൂക്ക്‌ യൂണിയന്‍ ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. യൂണിയന്‍ ആസ്ഥാന മന്ദിരത്തില്‍ പ്രസിഡണ്ട്‌ എന്‍.ഒ.നാരായണന്‍ നമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗങ്ങളായ ടി.ഒ.വി.ശങ്കരന്‍ നമ്പ്യാര്‍, എ.കെ.രാമകൃഷ്ണന്‍, യൂണിയന്‍ വൈസ്പ്രസിഡണ്ട്‌ തൈക്കണ്ടി മുരളീധരന്‍, വനിതാ യൂണിയന്‍ പ്രസിഡണ്ട്‌ രമാ കല്ല്യാണ്‍, വൈസ്പ്രസിഡണ്ട്‌ കൃപാ ബാബു, ഭരണസമിതി അംഗങ്ങളായ കെ.സി.രാധാകൃഷ്ണന്‍ നമ്പ്യാര്‍, കൊമ്പിലാത്ത്‌ പവിത്രന്‍ നമ്പ്യാര്‍, ടി.ഉണ്ണിക്കൃഷ്ണന്‍ നമ്പ്യാര്‍, കക്കാട്‌ കരയോഗം സെക്രട്ടറി രവിശങ്കര്‍ നമ്പ്യാര്‍, യൂണിയന്‍ സെക്രട്ടറിമാരായ ടി.കെ.ദേവദാസ്‌, കെ.എം.വിനോദ്‌ എന്നിവര്‍ അനുശോചന പ്രസംഗം നടത്തി. നാരായണ പണിക്കരുടെ ഛായാചിത്രത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനക്ക്‌ ശേഷം കരയോഗം, വനിതാസമാജം അംഗങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂറ്‍ നഗരത്തില്‍ മൗനജാഥ നടന്നു. തുടര്‍ന്ന്‌ കണ്ണൂറ്‍ യുദ്ധസ്മാരക സ്തൂപത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡണ്ട്‌ എന്‍.ഒ.നാരായണന്‍ നമ്പ്യാര്‍, ടി.ഒ.വി.ശങ്കരന്‍ നമ്പ്യാര്‍, തൈക്കണ്ടി മുരളീധരന്‍, എ.കെ.രാമകൃഷ്ണന്‍, രമാ കല്ല്യാണ്‍, കേണല്‍ എന്‍.വി.ജി.നമ്പ്യാര്‍, കെ.എം.വിനോദ്‌ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.