Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമം: മോഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 08:49 pm IST
in India

ലജ്പൂര്‍: ഒരുപിടിയാളുകള്‍ മാത്രം ഉള്‍പ്പെട്ട ഗുജറാത്ത്‌ സംഭവം ഉയര്‍ത്തിക്കാട്ടി ഗുജറാത്തിലെ സമാധാനവും ഐക്യവും തകര്‍ക്കാന്‍ വൃഥാശ്രമം നടക്കുന്നതായി മോഡി. ലാജ്പൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോധ്രയില്‍ തീവണ്ടിക്ക്‌ തീവെച്ച സംഭവം പരാമര്‍ശിക്കവെ ചില ഗുജറാത്ത്‌ വിരുദ്ധ ശക്തികളുടെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള വൃഥാശ്രമങ്ങളാണിതെന്ന്‌ മോഡി പറഞ്ഞു. സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ശക്തമായ അടിത്തറയുള്ള ഗുജറാത്തില്‍ ഇത്തരം ശക്തികള്‍ക്ക്‌ വിജയിക്കാനാവില്ലെന്നും മോഡി പറഞ്ഞു. ഇത്തരമൊരു അടിത്തറയാണ്‌ വികസനത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ എത്തിപ്പിടിക്കാന്‍ ഗുജറാത്തിനെ പ്രാപ്തമാക്കിയത്‌.

ഉദ്ഘാടനം ചെയ്യപ്പെടുന്ന ജയില്‍ രാജ്യത്തെ ആധുനിക സംവിധാനങ്ങളുള്ള ജയിലുകളിലൊന്നാണ്‌. സാങ്കേതികവിദ്യയും മനുഷ്യത്വവും ചേര്‍ത്ത്‌ അന്തേവാസികളെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. ജയിലില്‍ നടപ്പിലാക്കിയ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ മോഡി മനുഷ്യാവകാശ കമ്മീഷനോട്‌ ആവശ്യപ്പെട്ടു.

ലജ്പൂരില്‍ അമ്പത്തിയാറ്‌ കോടി ചെലവിട്ട്‌ നടപ്പാക്കിയ ജയിലില്‍ 2700 പേരെ ഉള്‍ക്കൊള്ളാന്‍ പറ്റും. മറ്റ്‌ ജയിലുകളില്‍നിന്നും വ്യത്യസ്തമായി വീഡിയോ സംവിധാനമുള്ള ജയിലാണിത്‌. പൊതുവേദികളില്‍ തന്നെ വിമര്‍ശിക്കുന്നവരോട്‌ ലജ്പൂര്‍ ജയില്‍ സന്ദര്‍ശിക്കാന്‍ മോഡി ആവശ്യപ്പെട്ടു. ഞങ്ങള്‍ കുറ്റവാളികളെ കൂടി പരിഗണിക്കുന്നു എന്ന്‌ അവര്‍ക്ക്‌ ബോധ്യപ്പെടും.

ജയിലിലെ ആധുനിക സംവിധാനങ്ങളെ കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ അന്തേവാസികളെ നല്ല മനുഷ്യരായി പരിവര്‍ത്തനം ചെയ്യാന്‍ ഇതുകൊണ്ട്‌ സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ജയിലുകള്‍ സ്ഥാപിച്ചത്‌ ബ്രിട്ടീഷുകാരാണ്‌. സ്വാതന്ത്ര്യ സമരസേനാനികളെ പാര്‍പ്പിക്കുന്നതിനുവേണ്ടി അവിടെ അവര്‍ പീഡിപ്പിക്കപ്പെട്ടു.

ഗുജറാത്തിനെതിരെ പറയുന്നവര്‍ ഇവിടെ സന്ദര്‍ശിക്കട്ടെ. മനുഷ്യര്‍ക്ക്‌ എത്രമാത്രം പരിഗണന കിട്ടുന്നുവെന്ന്‌ അവര്‍ക്ക്‌ ബോധ്യപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍
എംപി. ഉദ്ഘാടനം ചെയ്യുന്നു
Kerala

വികസിത ഭാരതത്തിന് സംസ്‌കൃത ഭാഷ അനിവാര്യമാണെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍

Varadyam

വായന: ഗന്ധര്‍വലോകത്തെ ഗന്ധമോഹിനികള്‍

Varadyam

കഥ: മായുന്ന പുഞ്ചിരി

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അവയവമാറ്റത്തിലൂടെ റിവിഷന്‍ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി

പുതിയ വാര്‍ത്തകള്‍

നാല് വർഷത്തിലേറെയായി നിന്ന യുക്രൈൻ യുദ്ധം അവസാനിപ്പിച്ച് റഷ്യ; മധ്യസ്ഥത വഹിച്ച അമേരിക്കക്ക് നന്ദി പറഞ്ഞ് പുടിൻ

സാമ്പത്തിക വെല്ലുവിളികളും ഭാഗ്യാനുഭവങ്ങളും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (10 മെയ് 2026) – AI ജ്യോതിഷം

ടിവികെ മേധാവി വിജയ് ഇന്ന് തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും ; രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുക്കും

മിയാമി ബീച്ചിനടുത്ത് ടൂറിസ്റ്റ് ബോട്ടിൽ സ്ഫോടനം; 11 പേർക്ക് പരിക്ക്; വാതക ചോർച്ചയെന്ന് സംശയം

ദല്‍ഹിയിൽ ഭീകരാക്രമണ ഭീഷണി! പാക് മൊഡ്യൂൾ തകർത്തതിന് പിന്നാലെ തിരിച്ചടിക്ക് നീക്കം,അതീവ ജാഗ്രത നിർദ്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവില്‍

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

ടാക്റ്റിക്കല്‍ അഡ്വാന്‍സഡ് റേഞ്ച് ഓഗ്മെന്റേഷന്‍ പരീക്ഷണം വിജയകരം; ഭാരതത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം

ബിജെപി വന്നപ്പോള്‍ മാറ്റം; തൃണമൂല്‍ 15 വര്‍ഷം തടഞ്ഞ സര്‍ക്കാര്‍ പരസ്യം സിപിഎം മുഖപത്രത്തിന് കിട്ടി

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.