Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനൂപിനെ മന്ത്രിയാക്കുമെന്ന പ്രസ്താവന മന്ത്രി കെ. ബാബുവും വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2012, 11:12 pm IST
in Ernakulam

കൊച്ചി: യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി അനൂപിനെ മന്ത്രിയാക്കുമെന്ന പ്രസ്താവനയിലൂടെ മന്ത്രി ആര്യാടന്‌ പിന്നാലെ മന്ത്രി കെ. ബാബുവും വിവാദത്തില്‍.പിറവത്ത്‌ 200-ല്‍ താഴെ വോട്ടുകള്‍ക്ക്‌ ജയിച്ച ടി.എം. ജേക്കബിന്‌ മന്ത്രിയാകാമെങ്കില്‍ പതിനായിരത്തില്‍ താഴെ വോട്ടിന്‌ ജയിച്ചാലും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി അനൂപ്‌ ജേക്കബിനും മന്ത്രിയാകാമെന്ന്‌ മന്ത്രി കെ. ബാബു പറഞ്ഞു. അനൂപ്‌ ജേക്കബ്‌ ജയിച്ചാല്‍ മന്ത്രിയാകുമെന്ന്‌ പ്രഖ്യാപിച്ച്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മുമ്പാകെ എല്‍ഡിഎഫിന്റെ പരാതി നിലനില്‍ക്കവേയാണ്‌ വീണ്ടും മറ്റൊരു മന്ത്രി കൂടി ചട്ടലംഘനം നടത്തിയിട്ടുള്ളത്‌. എറണാകുളം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ്‌ അനൂപിനെ മന്ത്രിയാക്കുമെന്ന്‌ ബാബുവും പ്രഖ്യാപിച്ചത്‌.

പതിനായിരം വോട്ടിന്‌ ജയിച്ചാല്‍ അനൂപിനെ മന്ത്രിയാക്കുമെന്ന കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി ഇതില്‍ കുറഞ്ഞ വോട്ടുകള്‍ക്ക്‌ ജയിച്ചാല്‍ മന്ത്രിയാക്കിയില്ലേയെന്ന പത്രലേഖകന്റെ ചോദ്യത്തിന്‌ മറുപടിയായാണ്‌ കുറഞ്ഞ വോട്ടിന്‌ ജയിച്ചാലും അനൂപ്‌ മന്ത്രിയാകുമെന്ന്‌ ബാബു പ്രഖ്യാപിച്ചത്‌. ജയിച്ചാല്‍ അനൂപ്‌ മന്ത്രിയാകുമെന്ന്‌ എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക്‌ അറിയാം. ഇത്‌ കണക്കിലെടുത്താണ്‌ ആര്യാടന്‍ പ്രസ്താവന നടത്തിയത്‌. ഇതിനെതിരായ പരാതി കമ്മീഷന്‍ പരിഗണിച്ചോട്ടെയെന്നും ബാബു പറഞ്ഞു.

സര്‍ക്കാരിന്റെ നിവൃത്തികേട്‌ കൊണ്ടാണ്‌ കോലഞ്ചേരി പള്ളിപ്രശ്നത്തില്‍ കോടതിവിധി നടപ്പിലാക്കാതെ വന്നത്‌. കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലും ഇതാണ്‌ സംഭവിച്ചത്‌. പള്ളിപ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക്‌ വാക്ക്പാലിക്കാനായില്ല. പ്രശ്നത്തില്‍ ഇരുവിഭാഗങ്ങളിലും പരാതിയുണ്ട്‌. എന്നാല്‍ ഈ പരിഭവം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്തണമെന്ന വാശിയും വൈരാഗ്യവുമായി മാറില്ല.

പിറവത്ത്‌ തങ്ങളുടെ പ്രചരണം വി.എസ്‌. അച്യുതാനന്ദന്‍ നയിക്കുമെന്ന എല്‍ഡിഎഫ്‌ പ്രഖ്യാപനം മറ്റ്‌ നേതാക്കന്മാരില്ലെന്ന തുറന്നു പറച്ചിലാണ്‌. യുഡിഎഫിന്‌ കഴിഞ്ഞതവണ ഭൂരിപക്ഷം കുറഞ്ഞതിന്റെ പ്രതീക്ഷയാണ്‌ എല്‍ഡിഎഫിനുള്ളത്‌. ടി എം ജേക്കബിനെതിരായ അഴിമതി ആരോപണവും ധാരണാപിശക്‌ മൂലം കഴിഞ്ഞ തവണ ശക്തിമുഴുവന്‍ പ്രകടിപ്പിക്കാന്‍ യുഡിഎഫിന്‌ കഴിയാതിരുന്നതുമാണ്‌ കഴിഞ്ഞതവണ ഭൂരിപക്ഷം കുറച്ചത്‌. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വിഭിന്നമാണെന്നും ബാബു പറഞ്ഞു.

വോട്ടര്‍മാരെ തടയുമെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന പിറവത്ത്‌ കണ്ണൂര്‍ ആവര്‍ത്തിക്കാനുള്ള നീക്കമാണെന്ന്‌ ബാബു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.