Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിറവത്ത്‌ ഭൂരിപക്ഷ ജനവിഭാഗം ബിജെപിക്കൊപ്പം നിലകൊള്ളണം: സികെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2012, 10:47 pm IST
in Ernakulam

പിറവം: ഭൂരിപക്ഷ ജനവിഭാഗത്തെ ചവിട്ടിമെതിച്ച്‌ ന്യൂനപക്ഷങ്ങളുടെ പിന്നാലെ പോകുന്ന ഇരുമുന്നണികളെയും പാഠം പഠിപ്പിക്കാന്‍ ഭൂരിപക്ഷവിഭാഗം തയ്യാറാകണമെന്ന്‌ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന്‍ ആഹ്വാനം ചെയ്തു. പിറവത്ത്‌ ബിജെപി തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‌ ഭരിച്ചാലും ന്യൂനപക്ഷ സംഘടിത വിഭാഗത്തിന്‌ വേണ്ടിയാണ്‌ ഭരണം നടത്തുന്നത്‌. ഇവരുടെ മുന്നില്‍ ഇരുമുന്നണികളും കീഴടങ്ങുന്നു. ഇന്ന്‌ കേരളം ഭരിക്കുന്നത്‌ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമാണ്‌. ഇവരുടെ ഭരണത്തിന്‌ കീഴില്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ തഴച്ചുവളരുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായി അസംഘടിതരായ ഭൂരിപക്ഷത്തിന്റെ കാര്യം ഇരുമുന്നണികളും ചിന്തിക്കുന്നതുപോലുമില്ല. ഭൂരിപക്ഷ സമുദായത്തെ ഇരുമുന്നണികളും അവഗണിച്ച്‌ ചവട്ടി മെതിച്ച്‌ അപമാനിക്കുന്നു. ഇവരെ ഒരു പാഠം പഠിപ്പിക്കണം. പിറവത്തെ ഭൂരിപക്ഷ വിഭാഗം ബിജെപിക്ക്‌ വോട്ട്‌ നല്‍കണം. പിറവം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വാലും തലയുമില്ലാത്ത ഇരുമുന്നണികളുടെ പിന്നാലെ പോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിലെ സഭാ നേതൃത്വം ഇറ്റാലിയന്‍ താത്പര്യം സംരക്ഷിക്കുന്നത്‌ നമ്മുടെ ദേശീയതാത്‌ പര്യങ്ങള്‍ക്കെതിരാണെന്ന്‌ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. ഈ വിഷയത്തിലും തിരുകേശവിവാദത്തിലും ഇരുമുന്നണിനേതാക്കളും അഭിപ്രായം എന്തുകൊണ്ട്‌ പറയുന്നില്ലെന്ന്‌ അദ്ദേഹം ചോദിച്ചു. പിറവം തെരഞ്ഞെടുപ്പ്‌ തീയതി എന്തുകൊണ്ടാണ്‌ 18ല്‍ നിന്ന്‌ 17 ലേക്ക്‌ മാറ്റിയതെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. സംഘടിത മതവിഭാഗത്തിന്റെ ശാഠ്യത്തിന്‌ വഴങ്ങിയാണ്‌ തെരഞ്ഞെടുപ്പ്‌ തീയതി മാറ്റിയതെന്ന്‌ അദ്ദേഹം ആരോപിച്ചു.

കണ്‍വെന്‍ഷനില്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എസ്‌.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രതാപചന്ദ്ര വര്‍മ, സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പത്മകുമാര്‍, കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ഇടുക്കി ജില്ലാ പ്രസിഡന്റ്‌ വി.പി.സാനു, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ വി.വി.രാജേഷ്‌, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ടി.ചന്ദ്രശേഖരന്‍, മേഖല സംഘടനാ സെക്രട്ടറി എം.കെ.ധര്‍മരാജന്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍.മധു, എന്‍.പി.ശങ്കരന്‍കുട്ടി, കോട്ടയം ജില്ലാ സെക്രട്ടറി ബിജുകുമാര്‍, ബിജെപി നേതാക്കളായ, അഡ്വ.കെ.വി.സാബുവര്‍ഗീസ്‌, ടി.പി.മുരളീധരന്‍, അഡ്വ.നാരായണന്‍ നമ്പൂതിരി, സരള പൗലോസ്‌, ബ്രഹ്മരാജ്‌ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.