Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കണ്ടെയ്നറില്‍ കള്ളനോട്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജ്ജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 10:33 pm IST
inErnakulam

കൊച്ചി: പാക്കിസ്ഥാനില്‍ അച്ചടിച്ച കോടിക്കണക്കിനു രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ കൊച്ചിയിലേക്കു കടത്തിക്കൊണ്ടു വന്ന സംഭവത്തില്‍ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കി. ഭൂമി വാങ്ങിക്കൂട്ടുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ പാക്‌ നിര്‍മ്മിത ഇന്ത്യന്‍ നോട്ടുകള്‍ വന്‍തോതില്‍ കേരളത്തിലെത്തിച്ചതെന്നാണ്‌ നിഗമനം. ഇത്തരം വ്യാജകറന്‍സികള്‍ ഉപയോഗിച്ച്‌ തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവര്‍ നിരവധി സ്ഥലങ്ങളില്‍ ഭൂമിവാങ്ങിക്കൂട്ടിയതായും, പലര്‍ക്കും ഭൂമിക്കായി അഡ്വാന്‍സ്‌ നല്‍കിയതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്ത ഒരു മുന്‍ പോലീസുകാരന്‍ ഉള്‍പ്പടെ നിരവധിപേര്‍ കള്ളനോട്ടു സംഘത്തില്‍ കണ്ണികളായിരുന്നതായും, ഇവരില്‍ പലര്‍ക്കും ഭീകര സംഘടനകളുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ടെന്നും പോലീസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‌ സൂചനലഭിച്ചിരുന്നു. കള്ളനോട്ടുകള്‍ കേരളത്തിലേക്ക്‌, പ്രത്യേകിച്ച്‌ കൊച്ചിയിലേക്കെത്തുന്നത്‌ വീണ്ടും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ്‌ മുമ്പു നടന്ന സമാന സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവയും, അതില്‍ സംശയിക്കപ്പെടുന്നവരേയും കുറിച്ച്‌ സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്‌.

സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഒരു മുന്‍ പോലീസുകാരന്‌ കള്ളനോട്ട്‌ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന്‌ അന്നുതന്നെ വാര്‍ത്തപരന്നിരുന്നു. ഇയാള്‍ ഡല്‍ഹിലുണ്ടെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിരുന്ന സമയത്താണ്‌ അവിടെ ബോംബുസ്ഫോടനവും നടന്നത്‌. ഇയാളുടെ അടിക്കടിയുള്ള ദല്‍ഹിയാത്രകള്‍ ഉള്‍പ്പടെയുള്ളവയുടെ വിവരങ്ങള്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ചില ജീവകാരുണ്യ സംഘടനകളുടെ മറവിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ പുറത്തുനിന്നും പണം ഒഴുകിയെത്തിയതായും ഇത്തരം സംഘടനകള്‍ ഇപ്പോഴും ഇവിടെ സജീവമാണെന്നും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. എഡിജിപി ഇന്റലിജെന്‍സ്‌ മേല്‍നോട്ടത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.