Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുഖ ദുഃഖങ്ങള്‍ ഭഗവാനില്‍ അര്‍പ്പിച്ച്‌ ജീവിച്ചാല്‍ മോക്ഷപ്രാപ്തി കൈവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 10:26 pm IST
in Ernakulam

കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ നടന്നു വരുന്ന ശ്രീമദ്ഭാഗവതദ്വാദശജ്ഞാനയജ്ഞം പതിനൊന്നാം ദിവസമായ ഇന്ന്‌ ഐശ്വര്യസിദ്ധികള്‍, വിഭൂതികള്‍, വര്‍ണാശ്രമധര്‍മ്മങ്ങള്‍, ഭക്തിയോഗം, ജ്ഞാനകര്‍മയോഗം, ഭിക്ഷുഗീത, സാംഖ്യായോഗം, ഗുണത്രയനിരൂപണം, ഐളഗീത, ക്രിയായോഗം, ജ്ഞാനയോഗം എന്നീ വിഷയങ്ങളില്‍ ഒറവങ്കര അച്യൂതന്‍ നമ്പൂതിരി, എ.വി.വാസുദേവന്‍പോറ്റി, സ്വാമി ചിദാനന്ദപുരി എന്നിവര്‍ പ്രഭാഷണം നടത്തി.

ഉദ്ധവ ഉപദേശം ഭഗവാന്‍ നല്‍കുമ്പോള്‍ അതിലെ മനുഷ്യനുള്ള പ്രായോഗിക ജീവിതക്രമം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നു എന്ന്‌ മനസ്സിലാക്കുവാന്‍ കഴിയും. നമുക്ക്‌ ഉണ്ടാകുന്ന സകല അനുഭവ വിശേഷങ്ങളും നമ്മളുടേതന്നെ കര്‍ഫലമാണെന്നും അതുകൊണ്ട്‌ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാന്‍ നാം അര്‍ഹനല്ല. അവനവന്റെ തെറ്റിനും കുറ്റത്തിനും തന്റെ ഗുരുവും ശത്രുവും മിത്രവും എല്ലാം ഞാന്‍ തന്നെയാണെന്നു തിരിച്ചറിയണം, തന്നെ സ്വരൂപസ്ഥാനത്തിലേക്ക്‌ എത്തിക്കണമേ എന്ന്‌ പ്രാര്‍ത്ഥിച്ചതിന്റെ ഫലമാണ്‌ ഉദ്ധവന്‌ ലഭിച്ചത്‌. ഈ സ്വരൂപബോധം മാത്രമാണ്‌ ആദ്യന്തിക ദുഃഖ നിര്‍വത്തീക്കുള്ള ഏകമാര്‍ഗം, തന്റെ മനസ്സിന്റെ സൃഷ്ടിയാണ്‌ സുഖവും ദുഖവും ആനന്ദവും എല്ലാം. മനസ്സിനെ ഭഗവാനില്‍ അര്‍പ്പിച്ചുകൊണ്ട്‌ ഭാഗവതത്തെ മുറുകെ പിടിച്ച ഏതൊരുവന്‍ ജീവിക്കുന്നുവോ അവന്‌ മോക്ഷപ്രാപ്തി ലഭിക്കും എന്ന്‌ സ്വാമി ചിദാനന്ദപുരി, തന്റെ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

സമാപന ദിവസമായ ഇന്ന്‌ രാവിലെ 6 മണി മുതല്‍ ഗുരുവായൂര്‍ മണിസ്വാമിയുടെ ഭാഗവത പാരായണത്തോടെ യജ്ഞം ആരംഭിക്കുന്നതും തുടര്‍ന്ന്‌ പ്രഗത്ഭരും പ്രശസ്തരുമായ ആചാര്യന്‍മാര്‍ വൈകുന്നേരം 4.30 വരെ യജ്ഞവേദിയില്‍ പ്രഭാഷണം നടത്തുന്നതുമാണ്‌.

ഇതോടനുബന്ധിച്ച്‌ വൈകുന്നേരം 3.30ന്‌ 28-ാ‍ മത്‌ അഖിലഭാരത ശ്രീമദ്ഭാഗവത സത്രത്തിന്റെ വിളംബരവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും ജസ്റ്റിസ്‌ ടി.ആര്‍.രാമചന്ദ്രന്‍ നായര്‍ നിര്‍വഹിക്കുന്ന ചടങ്ങില്‍ കെ.പി.കെ.മേനോന്‍ അദ്ധ്യക്ഷനും പി.രാമചന്ദ്രന്‍, സത്രസമിതി പ്രസിഡന്റ്‌ കുട്ടപ്പമേനോന്‍, സെക്രട്ടറി ടി.ജി.പത്മനാഭന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.