Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുടര്‍ ചികിത്സയ്‌ക്കായി ഹ്യൂഗൊ ഷാവേസ് ചിലിയിലേക്ക് തിരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 01:18 pm IST
in Uncategorized

കരാക്കസ്‌: അര്‍ബുദ ബാധിതനായ വെനസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗൊ ഷാവേസ് തുടര്‍ ചികിത്സയ്‌ക്കായി ക്യൂബയിലേക്കു തിരിച്ചു. 57കാരനായ ഷാവേസിനു വീണ്ടുമൊരു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറിലെ തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തു തിരിച്ചെത്തുമെന്നു ഷാവേസ് പറഞ്ഞു.

ഹ്യൂഗോ ഷാവേസിന്‌ വികാരനിര്‍ഭര യാത്രയയപ്പാണ് ജനങ്ങള്‍ നല്‍കിയത്. ഇളയമകളുടെ കൈ മുറുകെപിടിച്ചാണ്‌ തന്നെ യാത്രയയക്കാന്‍ തടിച്ചു കൂടിയ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സഖ്യകക്ഷി പ്രവര്‍ത്തകരുള്‍പ്പെയുള്ള ജനക്കൂട്ടത്തോട്‌ അദ്ദേഹം സംസാരിച്ചത്‌. മിറാഫോ്ല‍റിലുള്ള പ്രസിഡന്റിന്റെ വസതിയിലായിരുന്നു യാത്രയയപ്പ്‌ ചടങ്ങ്‌‌.

കാന്‍സറാണെങ്കിലും അല്ലെങ്കിലും മഴയോ ഇടിയോ മിന്നലോ ഉണ്ടായാലും ഒക്‌ടോബര്‍ ഏഴിന് നടക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടുന്നതില്‍ നിന്നും ആരും പുറകോട്ടു പോകരുതെന്നും തികഞ്ഞ മനക്കരുത്തോടെയാണ്‌ ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നേതാവ്‌ സൈമണ്‍ ബൊളിവര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു പ്രശ്‌നങ്ങള്‍ എന്നും പിന്തുടരുന്ന ഒരാളാണ്‌ അദ്ദേഹമെന്ന്‌. ബൊളിവറിന്റെ മകന്‍ എന്ന സ്ഥാനത്തു നിന്ന്‌ എനിക്കും പറയാനുള്ളത്‌ അതേ കാര്യമാണെന്നും വേദനകള്‍ കൂടുതല്‍ അനുഭവിക്കുന്നവനാണ്‌ ദൈവത്തോട്‌ കൂടുതല്‍ അടുത്തു നില്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ക്യൂബയില്‍ ഷാവേസ് ശസ്ത്രക്രിയയ്‌ക്കും നാലു ഘട്ട കീമോതെറാപ്പിക്കും വിധേയനായിരുന്നു. അതിനു ശേഷം തന്റെ അര്‍ബുധ ബാധ നിശേഷം മാറിയെന്നു ഷാവേസ് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച തനിക്കു ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്നു ഷാവേസ് വ്യക്തമാക്കുകയായിരുന്നു. ഷാവേസിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു മുഴ നീക്കം ചെയ്യുന്നതിനായാണ്‌ അദ്ദേഹം ക്യൂബയിലേക്ക്‌ പറന്നത്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.