Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂറ്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന്‌ കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2012, 11:41 pm IST
in Kottayam

ഓം നമഃശിവായ… ഏറ്റുമാനൂറ്‍ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ്‌ തൊഴുന്ന ഭക്തജനങ്ങള്‍

ഏറ്റുമാനൂറ്‍: പതിനായിരക്കണക്കിന്‌ ഭക്തജനങ്ങളുടെ കണ്ഠനാളങ്ങളില്‍ നിന്നുയര്‍ന്ന പഞ്ചാക്ഷരിമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂറ്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്‌ കൊടിയേറി. വ്യാഴാഴ്ച രാവിലെ ൮.൩൦നും ൯.൨൦നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി താഴമണ്‍ മഠം കണ്ഠര്‌ രാജീവരാണ്‌ കൊടിയേറ്റിയത്‌. മേല്‍ശാന്തി വാരിക്കാട്ട്‌ നാരായണന്‍ ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്‌ കൊടിയേറ്റുചടങ്ങുകള്‍ നടന്നത്‌. പതിനായിരക്കണക്കിന്‌ ഭക്തജനങ്ങളാണ്‌ കൊടിയേറ്റ്‌ ദര്‍ശിച്ച്‌ സായൂജ്യമടഞ്ഞത്‌. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരനുള്‍പ്പെടെ നൂറുകണക്കിന്‌ വിശിഷ്ടവ്യക്തികളും കൊടിയേറ്റ്‌ ദര്‍ശിക്കാനെത്തിയിരുന്നു. അണിയിച്ചൊരുക്കിയ ഗജവീരന്‍മാരും കൊടിതോരണങ്ങളും, ചോറ്റാനിക്കര സത്യന്‍ മാരാരും സംഘവും ഒരുക്കിയ പഞ്ചവാദ്യവും തിടനാട്‌ ശ്രീകുമാര്‍, പത്തിയൂറ്‍ മനോജ്‌ കുമാര്‍ എന്നിവരുടെ നാദസ്വര മേളവും കൊടിയേറ്റിന്‌ മാറ്റു കൂട്ടി. എട്ടാം ഉത്സവമായ മാര്‍ച്ച്‌ ഒന്ന്‌ വ്യാഴാഴ്ചയാണ്‌ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. മാര്‍ച്ച്‌ മൂന്നിന്‌ ആറാട്ടോടുകൂടി ഉത്സവത്തിന്‌ കൊടിയിറങ്ങും. ഉത്സവത്തിണ്റ്റെ ഭാഗമായി തിരുവരങ്ങില്‍ പത്ത്‌ ദിവസവും കലാപരിപാടി ഉണ്ട്‌. നൃത്തവും സംഗീതവും ക്ഷേത്രകലകളുമായി നൂറോളം കലാകാരന്‍മാര്‍ പുലര്‍ച്ചെ വരെ ഉത്സവരാവുകളെ സമ്പന്നമാക്കും. രണ്ടാം ഉത്സവദിവസം മുതല്‍ ഉത്സവബലിദര്‍ശനവും വിളക്ക്‌ കാട്ടാമ്പാക്ക്‌ കരക്കാരുടെവേല എന്നിവ ഉണ്ട്‌. മൂന്നാംദിവസം മുതല്‍ തിരുവരങ്ങില്‍ കഥകളിയുടെ കേളികൊട്ടുണരും. സിനിമാതാരങ്ങളായ ശരണ്യാ മോഹന്‍, നവ്യാനായര്‍ എന്നിവരുടെ ഭരതനാട്യം, ചലച്ചിത്ര പിന്നണിഗായിക അനുരാധാ ശ്രീറാം, സോണിയ, പ്രമോദ്‌ എന്നിവരുടെ ഭക്തിഗാനസുധ എന്നിവയും ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

News

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.