Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടു ജി: കമ്പനി ഉദ്യോഗസ്ഥര്‍ നേരിട്ട്‌ ഹാജരാവേണ്ടതില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:23 pm IST
inIndia

ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം കേസില്‍ നേരിട്ട്‌ ഹാജരാകേണ്ടെന്ന്‌ കോടതി. എസ്സാര്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍ ആയ അന്‍ഷുമാന്‍, രവി റൂയിയ, ലൂപ്‌ ടെലികോം പ്രൊമോട്ടറായ ഐ.പി. ഖേതാന്‍, കിരണ്‍ ഖേതാന്‍ എന്നിവരെയാണ്‌ നേരിട്ട്‌ ഹാജരാകുന്നതില്‍നിന്നും കോടതി ഒഴിവാക്കിയത്‌. നേരിട്ട്‌ കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ രണ്ട്‌ കമ്പനിയില്‍നിന്നും സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ തീരുമാനം.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രോഹത്ഗി, പരാഗ്‌ ത്രിപാഠി തുടങ്ങിയ അഭിഭാഷകരാണ്‌ കമ്പനിക്കുവേണ്ടി ഹാജരായത്‌. തന്റെ കക്ഷികള്‍ യുഎഇയിലാണ്‌ താമസിക്കുന്നതെന്നും ഐ.പി. ഖേതാന്‍, കിരണ്‍ ഖേതാന്‍ തുടങ്ങിയവരുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

കേസിന്റെ കൂടുതല്‍ വാദം മാര്‍ച്ച്‌ ഒന്നിന്‌ കോടതി കേള്‍ക്കും. എസ്സാര്‍ ഗ്രൂപ്പിന്റെ സ്ട്രാറ്റജിക്‌ പ്ലാനിംഗ്‌ ഡയറക്ടറുടെ ജാമ്യാപേക്ഷ കോടതി ഇന്ന്‌ പരിഗണിച്ചു. സിബിഐയുടെ മറുപടി ആവശ്യപ്പെട്ട്‌ കേസ്‌ മാര്‍ച്ച്‌ 17 ലേക്ക്‌ മാറ്റി. കുറ്റപത്രവും ബന്ധപ്പെട്ട രേഖകളും കൈമാറാന്‍ കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടു. ലൂപ്‌ ടെലികോം പ്രൈ. ലിമിറ്റഡ്‌, ലൂപ്‌ മൊബെയില്‍ ഇന്ത്യാ ലിമിറ്റഡ്‌, എസ്സാര്‍ ടെലി ഹോള്‍ഡിംഗ്‌ തുടങ്ങിയ കമ്പനികളുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ക്കും കുറ്റപത്രം നല്‍കി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മാസം കോടതിയില്‍ ഹാജരാകാന്‍ ഇവരോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഹാജരാകാത്തതിനാല്‍ ജനുവരി 27 ന്‌ വീണ്ടും ആവശ്യപ്പെടുകയായിരുന്നു. കോടതി ഉത്തരവ്‌ ലഭിച്ചില്ലെന്ന്‌ പറഞ്ഞ്‌ ഇവര്‍ കോടതിയില്‍ എത്തിയില്ല.

ടു ജി കേസില്‍ എസ്സാര്‍ ഗ്രൂപ്പിന്‌ ഒരു തരത്തിലുമുള്ള പങ്കില്ലെന്ന്‌ കമ്പനി വ്യക്തമാക്കി. പ്രത്യേക കോടതിക്ക്‌ കമ്പനിക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോകാനാവില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കമ്പനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 420-ാ‍ം വകുപ്പുപ്രകാരം വഞ്ചന, 120 (ബി) പ്രകാരം ഗൂഢാലോചന എന്നിങ്ങനെയാണ്‌ കേസെടുത്തിരിക്കുന്നത്‌. ഈ കേസിന്റെ വിചാരണ നടക്കേണ്ടത്‌ മജിസ്ട്രേറ്റ്‌ കോടതിയിലാണ്‌. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളാണ്‌ പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ടത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.