Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മൂന്നുവര്‍ഷം പിന്നിട്ടിട്ടും എരുമേലി ആയുര്‍വേദ ആശുപത്രിക്ക്‌ ശാപമോക്ഷമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:13 pm IST
in Kottayam

എരുമേലി: ജനകീയ ഫണ്ടുപയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷം പിന്നിട്ടിട്ടും എരുമേലി ആയുര്‍വേദാശുപത്രിക്ക്‌ ശാപമോക്ഷ്രമായില്ല. എരുമേലി ഗ്രാമപഞ്ചായത്ത്‌ വക സ്ഥലത്ത്‌ കാഞ്ഞിരപ്പള്ളി ൧൮ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ചു നല്‍കിയതാണ്‌ ഈ ആയുര്‍വേദ കെട്ടിടം. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിണ്റ്റെ താക്കോല്‍ വാങ്ങി ഗ്രാമപഞ്ചായത്തധികൃതര്‍ അലമാരയില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ട്‌ ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിണ്റ്റെ നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കുറേ നാള്‍ ഇരുപഞ്ചായത്തുകളും പരസ്പരം വാഗ്വാദങ്ങള്‍ നടത്തി തര്‍ക്കിച്ചു. ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ താക്കോല്‍ എരുമേലി ഗ്രാമപഞ്ചായത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കെട്ടിടത്തില്‍ വെളിച്ച സൗകര്യമില്ല, ശുദ്ധജലമില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ പഞ്ചായത്തധികൃതര്‍ ആയുര്‍വേദാശുപത്രിയുടെ തുടര്‍നടപടികള്‍ ഉപേക്ഷിച്ചിരിക്കുന്നത്‌. വാര്‍ദ്ധക്യസഹജമായ അസുഖമുള്ളവരുടെ ആശ്രയകേന്ദ്രമായ ആയുര്‍വേദ ആശുപത്രിക്ക്‌ തളര്‍വാതമോ സന്ധിവാതമോ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌ കെട്ടിടത്തിണ്റ്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും നടപടിയെടുക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകുന്നില്ല. ടൗണില്‍ നിന്നും അല്‍പം അകലെ സബ്‌ രജിസ്ട്രാര്‍ ഓഫീസിനു സമീപത്തായാണ്‌ പുതിയ കെട്ടിടം. എരുമേലിയില്‍ വികസനം നടപ്പാക്കാന്‍ ജനനേതാക്കള്‍ നെട്ടോട്ടമോടുന്നതിനിടയിലാണ്‌ നാട്ടുകാര്‍ക്ക്‌ ഒരു ശാപമായി ആശുപത്രികെട്ടിടം നില്‍ക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.