Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യക്തിക്ക്‌ സ്വയം ഈശ്വരീയതയിലേക്ക്‌ ഉയരാനാകുമെന്ന്‌ പഠിപ്പിച്ചത്‌ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:04 pm IST
in Ernakulam

കൊച്ചി: പതഞ്ജലി യോഗവിദ്യാപീഠം എറണാകുളം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘യോഗ റിട്രീറ്റ്‌-2012’ നടത്തി. കേന്ദ്ര ഗവ. സ്ഥാപനമായ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ യോഗയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി നടത്തിവരുന്ന യോഗ വാരാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. ജഗദംബിക അധ്യക്ഷത വഹിച്ചു. ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ഗോവിന്ദഭരതന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓരോ വ്യക്തിക്കും സ്വയം ഈശ്വരീയ തലത്തിലേക്ക്‌ ഉയരാനാകും എന്ന്‌ ലോകത്തെ പഠിപ്പിച്ചത്‌ ഹിന്ദുധര്‍മ്മം മാത്രമാണെന്നും, പതഞ്ജലി യോഗദര്‍ശനത്തിന്റെ ഭാഗമായുള്ള അഷ്ടാംഗയോഗത്തിലൂടെ ഇത്‌ സാധ്യമാകും എന്നുമാണ്‌ യോഗദര്‍ശനം നമ്മെ പഠിപ്പിക്കുന്നത്‌ എന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവര്‍ഷത്തെ അനുസ്മരിച്ചുകൊണ്ട്‌ ‘സ്വാമി വിവേകാനന്ദനും യോഗദര്‍ശനവും എന്ന വിഷയത്തെക്കുറിച്ച്‌ പതഞ്ജലി യോഗവിദ്യാപീഠം അക്കാദമിക്‌ കൗണ്‍സില്‍ അംഗം എന്‍.ആര്‍. മധു പ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദന്‍ ഒരേസമയം ജ്ഞാനയോഗിയും കര്‍മ്മയോഗിയും ഭക്തിയോഗിയും രാജയോഗിയുമായിരുന്നുവെന്ന്‌ തദവസരത്തില്‍ അദ്ദേഹം അനുസ്മരിച്ചു. ഓരോ വ്യക്തിയിലും ഈശ്വരനെ കാണുകഅവരുടെ ക്ഷേമത്തിനായി കര്‍മ്മം ചെയ്യുക എന്നതാണ്‌ സ്വാമിജി ഉയര്‍ത്തിപ്പിടിച്ച മുഖ്യമായ യോഗദര്‍ശനം.

പിന്നീട്‌ നടന്ന ‘സ്ട്രെസ്‌ മാനേജ്മെന്റ്‌’ എന്ന വിഷയത്തെക്കുറിച്ച്‌ വസിഷ്ഠ യോഗ ആന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ ഡയറക്ടര്‍ വാസുദേവന്‍ ക്ലാസ്സെടുത്തു. ‘സമ്പൂര്‍ണ്ണ ആരോഗ്യരക്ഷ’ എന്ന വിഷയത്തെ അധികരിച്ച്‌ നടന്ന സെമിനാറില്‍ പതഞ്ജലി യോഗവിദ്യാപീഠം അക്കാഡമിക്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ ദേവന്‍ അധ്യക്ഷത വഹിക്കുകയും ഡോ. ബി രാജീവ്‌ (ആയുഷ്‌ ആരോഗ്യകേന്ദ്രം, പെരുമ്പാവൂര്‍), വാസുദേവന്‍ (വസിഷ്ഠ യോഗകേന്ദ്രം) തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. പതഞ്ജലി യോഗവിദ്യാപീഠം സംയോജക്‌ എ.കെ. സനന്‍ സ്വാഗതവും സെക്രട്ടറി ടി. മനോജ്‌ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.