Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിങ് ഫിഷര്‍ പരിഷ്ക്കരിച്ച ഷെഡ്യൂള്‍ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 04:32 pm IST
in India

ന്യൂദല്‍ഹി: കിങ് ഫിഷര്‍ എയര്‍ലൈന്‍സ് പരിഷ്കരിച്ച ഷെഡ്യൂള്‍ ഡി.ജി.സി.എയ്‌ക്കു കൈമാറി. 64 വിമാനങ്ങളുള്ളതില്‍ 24 എണ്ണം കൃത്യമായി സര്‍വീസ്‌ നടത്തുമെന്ന്‌ കമ്പനി സി.ഇ.ഒ സഞ്ജയ്‌ അഗര്‍വാള്‍ വ്യക്തമാക്കി. ഇന്നലെ ഡി.ജി.സി.എ നിര്‍ദ്ദേശിച്ചത്‌ അനുസരിച്ചാണ്‌ കിംഗ്ഫിഷര്‍ പുതുക്കിയ ഷെഡ്യൂള്‍ ഹാജരാക്കിയത്‌.

പുതിയ ഷെഡ്യൂള്‍ പരിശോധിച്ചു വരികയാണെന്നു ഡി.ജി.സി.എ വൃത്തങ്ങള്‍ അറിയിച്ചു. 64 വിമാനങ്ങള്‍ ഉപയോഗിച്ച്‌ 400 സര്‍വീസുകള്‍ നടത്തിയിരുന്ന കിങ്ഫിഷര്‍ കടുത്ത സാമ്പത്തിക പ്രതിസന്‌ധിയെ തുടര്‍ന്നാണ്‌ ശൈത്യകാല സര്‍വീസുകള്‍ റദ്ദാക്കിയത്‌. ഇപ്പോള്‍ 28 വിമാനങ്ങള്‍ ഉപയോഗിച്ച്‌ 175 സര്‍വീസുകള്‍ മാത്രമേ നടത്തുന്നുള്ളൂ.

അതിനിടെ കിങ്ഫിഷറിന്‌ പുതിയ വായ്‌പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന്‌ ഏവിയേഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, ഐ.ഡി.ബി.ഐ ബാങ്ക്‌, ബാങ്ക്‌ ഒഫ്‌ ബറോഡ എന്നീ ബാങ്കുകള്‍ കിംഗ്ഫിഷറിന്‌ 406 മില്യണ്‍ ഡോളര്‍ വായ്‌പ നല്‍കിയിട്ടുണ്ട്‌.

അതേസമയം കിങ്ഫിഷര്‍ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്‌ ഇതിലെ യാത്രക്കാരെ കൊണ്ടുപോകാന്‍ എയര്‍ഇന്ത്യ വിസമ്മതിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; മുഖ്യമന്ത്രിയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

Kerala

സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും ; ചെന്നിത്തലയെ ഒതുക്കി , സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത് ; ജിതിൻ ജേക്കബ്

Varadyam

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

പുതിയ വാര്‍ത്തകള്‍

ടി.പദ്മനാഭന്‍ അവസരവാദിയെന്ന് എം.എന്‍.കാരശ്ശേരി

നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ആര്‍എസ്എസ് പ്രവര്‍ത്തനം രാഷ്‌ട്രത്തിന്റെ ആന്തരിക ചൈതന്യത്തിന്: കെ.പി. രാധാകൃഷ്ണന്‍

സ്ത്രീധനമായി ബുള്ളറ്റ് നൽകിയില്ല : മൂന്ന് മാസം ഗർഭിണിയായ 22 കാരിയെ കൊന്ന് കെട്ടിത്തൂക്കി ഭർതൃവീട്ടുകാർ ;ശരീരത്തിൽ മുഴുവൻ മുറിവുകളും, ചതവുകളും 

കൊ​ച്ചി​യി​ൽ പോ​ത്തി​ന്റെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്‍ത്ഥ വിശ്വനാഥ പ്രഭുവിനെ ആദരിക്കുന്നു

വെങ്കിടേശ ഭജനാവലിയുടെ വിശ്വനാഥം

അസമിൽ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും അധികാരത്തിലേയ്‌ക്ക് ; സത്യപ്രതിജ്ഞ 12 ന്

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് , മയക്കുമരുന്ന് കടത്ത് തടയാൻ ദൗത്യസേന, സൗജന്യ വൈദ്യുതി ; സുപ്രധാന ഉത്തരവുകളിൽ ഒപ്പുവച്ച് വിജയ് 

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

യുങിന്റെ സ്വത്വസാക്ഷാത്കാരവും ഭാരതീയ ദര്‍ശനവും

കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനിയറിംഗ് കോളജില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന പ്രതിനിധി സഭ വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രങ്ങള്‍ വിദ്യാഭ്യാസത്തിന്റേയും സംസ്‌കാരത്തിന്റേയും കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഡോ. മോഹന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.