Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിങ് ഫിഷര്‍ 20 സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 04:20 pm IST
inIndia

ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്‌ ഇന്ന്‌ 20 സര്‍വീസുകള്‍ കൂടി റദ്ദാക്കി. മുംബയില്‍ നിന്നുള്ള 14ഉം ദല്‍ഹിയില്‍ നിന്നുള്ള രണ്ടും സര്‍വീസുകള്‍ റദ്ദാക്കിയവയില്‍പ്പെടുന്നു.

സര്‍വീസ്‌ റദ്ദാക്കല്‍ തുടരുന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ്‌ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ഇ.കെ.ഭരത്‌ ഭൂഷണ്‍ കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിംഗിനെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ ധരിപ്പിക്കും. കഴിഞ്ഞ ദിവസം കിംഗ്ഫിഷറിന്റെ സി.ഇ.ഒയും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാശംങ്ങളും ഭൂഷണ്‍ മന്ത്രിയെ ധരിപ്പിക്കും.

കിംഗ്ഫിഷറിന്റെ 64 വിമാനങ്ങളില്‍ 28 എണ്ണം മാത്രമാണ്‌ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നത്‌. 64 വിമാനങ്ങള്‍ ഉപയോഗിച്ച്‌ 400 സര്‍വീസുകള്‍ നടത്തിയിരുന്ന കിംഗ്ഫിഷര്‍ കടുത്ത സാമ്പത്തിക പ്രതിസന്‌ധിയെ തുടര്‍ന്നാണ്‌ ശൈത്യകാല സര്‍വീസുകള്‍ റദ്ദാക്കിയത്‌. ഇപ്പോള്‍ 28 വിമാനങ്ങള്‍ ഉപയോഗിച്ച്‌ 175 സര്‍വീസുകള്‍ മാത്രമേ നടത്താന്‍ കഴിയൂ.

നിലവില്‍ 7,000 കോടി രൂപയുടെ കടക്കെണിയിലാണ്‌ കിംഗ്ഫിഷര്‍ എയല്‍ലൈന്‍സ്‌. പ്രതിവര്‍ഷം പലിശ ഇനത്തില്‍ മാത്രം, 1,300 കോടി രൂപയാണ്‌ അടയ്‌ക്കേണ്ടത്‌. പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്‌ മടക്കികൊണ്ടുവരാന്‍ മാത്രം 300 കോടി രൂപയുടെ മൂലധനം വേണം.

അതിനിടെ കിങ്ഫിഷറിന് രക്ഷാപായ്‌ക്കെജുമായി എസ്.ബി.ഐയും പഞ്ചാബ് നാഷനല്‍ ബാങ്കും രംഗത്തെത്തിയിട്ടുണ്ട്. 1200 കോടിയുടെ പായ്‌ക്കെജാണ് എസ്.ബി.ഐ നല്‍കുന്നത്. ഇതില്‍ 700 കോടി രൂപ പ്രവര്‍ത്തന മൂലധന വായ്‌പയായിരിക്കും. പഞ്ചാബ് നാഷനല്‍ ബാങ്ക് 160- 200 കോടി രൂപയ്‌ക്കു ഗ്യാരന്റി നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

എസ്.ബി.ഐയുടെ 1400 കോടി രൂപവായ്‌പ നിഷ്ക്രിയ ആസ്തിയായി കിങ്ഫിഷര്‍ മൂന്നാം പാദ ഫലത്തില്‍ വകയിരുത്തിയിരുന്നു. കമ്പനിക്കു നല്‍കിയ വായ്‌പകള്‍ ഇക്വിറ്റിയായി മാറ്റേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന 18 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തീരുമാനിച്ചതിനു പിന്നാലെയാണ് ഇരു ബാങ്കുകളും സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.