Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പതിനായിരങ്ങള്‍ തര്‍പ്പണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2012, 10:32 pm IST
in Ernakulam

പെരുമ്പാവൂര്‍: ശിവരാത്രി ആഘോഷങ്ങളുടെയും വ്രതാനുഷ്ഠാനത്തിന്റെയും ഭാഗമായി പെരുമ്പാവൂരിന്റെ പരിസരത്തുള്ള ശിവക്ഷേത്രങ്ങള്‍ ഭക്തജനങ്ങളെക്കൊണ്ട്‌ നിറഞ്ഞു. മിക്കയിടങ്ങളിലും തിങ്കളാഴ്ച സന്ധ്യയോടെ തിരക്കനുഭവപ്പെട്ടുതുടങ്ങിയിരുന്നു. പിതൃതര്‍പ്പണത്തിന്‌ സൗകര്യമൊരുക്കിയിരുന്ന ക്ഷേത്രങ്ങളിലെല്ലാം ചൊവ്വാഴ്ച ഉച്ചവരെ വന്‍ തിരക്കുണ്ടായിരുന്നു. പിതൃതര്‍പ്പണത്തിന്‌ ഏറ്റവും പേരുകേട്ട ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പെരിയാറിന്റെ തീരത്തെ ബലിത്തറകളിലും ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. രാത്രി 12 മുതല്‍ ആരംഭിച്ച ചടങ്ങുകളില്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം നിരവധി ബലിത്തറകളാണ്‌ ഒരുക്കിയിരുന്നത്‌. ഓരോ സമുദായത്തില്‍പ്പെട്ടവര്‍ക്കും ആചാരങ്ങള്‍ക്കനുസരിച്ച്‌ തര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യവും ചേലാമറ്റത്ത്‌ ഒരുക്കിയിരുന്നു.

മഞ്ഞപ്പെട്ടി മേജര്‍ ചിറ്റീശ്വരം മഹാദേവ ക്ഷേത്രത്തില്‍ നിരവധി ഭക്തജനങ്ങള്‍ പിതൃതര്‍പ്പണംനടത്തി. 5 മണിമുതല്‍ ആരംഭിച്ച ചടങ്ങുകള്‍ക്ക്‌ വി.എന്‍. നീലകണ്ഠന്‍ ഇളയത്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂലേലി ശങ്കരനാരായണക്ഷേത്രം, ഇരവിച്ചിറ മഹാദേവക്ഷേത്രം, ചേരാനല്ലൂര്‍ ശങ്കരനാരായണക്ഷേത്രം എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ പിതൃക്കള്‍ക്ക്‌ ബലിയര്‍പ്പിച്ചു. രായമംഗലം കൂട്ടുമഠം പെരയ്‌ക്കാട്ട്‌ മഹാദേവ ക്ഷേത്രത്തില്‍ വെളുപ്പിന്‌ നാല്‌ മുതല്‍ പിതൃതര്‍പ്പണം ആരംഭിച്ചു. നിരവധി ഭക്തജനങ്ങള്‍ ഇവിടെയെത്തി തര്‍പ്പണപുണ്യം നേടി. പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക്‌ കേശവന്‍ ഇളയത്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഒക്കല്‍ തുരുത്തില്‍ മണപ്പുറത്ത്‌ പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. രാത്രി 12 മുതല്‍ ആരംഭിച്ച ബലിയിടല്‍ ചടങ്ങുകള്‍ക്ക്‌ ടി.വി. ഷിബുശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കാലടി: ആദിമൂര്‍ത്തിയായ ശ്രീനരസിംഹസ്വാമിയും പിതൃമൂര്‍ത്തിയായ ശ്രീകൃഷ്ണഭഗവാനും കുടികൊള്ളുന്നതും പൂര്‍ണാനദി വലതുഭാഗത്തുകൂടി ഒഴുകുന്നതുമായ തിരുവലംചുഴി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു. മഠസ്സി മനക്കല്‍ വിക്രമന്‍ നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരിയും ക്ഷേത്രച്ചടങ്ങുകള്‍ക്കും, സാബുശാന്തി, നീലകണ്ഠന്‍ ഇളയത്‌ എന്നിവര്‍ ബലിതര്‍പ്പണാദി ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.

കാലടി: നായത്തോട്‌ വേഴപ്പറമ്പ്‌ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു. ശിവരാത്രി ദിനത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക്‌ താന്നിപ്പിള്ളി വിഷ്ണുനാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. നിറമാല, വിളക്കുവയ്‌പ്‌, നടയ്‌ക്കല്‍ പറ, പ്രസാദവിതരണം എന്നിവ നടന്നു.

കൊച്ചി: കലൂര്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ ശിവരാത്രി മഹോത്സവം ആഘോഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

World

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

Kerala

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.