Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത പണം: രാഷ്‌ട്രപതിയുടെ മകനെ ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2012, 05:52 pm IST
in India

അമരാവതി: കാറില്‍ നിന്ന്‌ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത കേസില്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന്റെ മകന്‍ റാവുസാഹെബ് ഷെഖാവത്തിനെ പോലീസ് ചോദ്യം ചെയ്തു. ഒരു കോടി രൂപ നാഗ്പുറില്‍ നിന്ന് അമരാവതിയിലേക്കു കടത്തിയ സംഭവത്തിലാണു ചോദ്യം ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമാണു നടപടി.

ശെഖാവത്ത്‌ പോലീസ്‌ കമ്മീഷണര്‍ ഓഫീസില്‍ എത്തിയാണ്‌ മൊഴിനല്‍കിയത്‌. പാര്‍ട്ടി ഫണ്ട്‌ പിരിച്ചതാണ്‌ പൈസ എന്നാണ്‌ മൊഴിനല്‍കിയിരിക്കുന്നത്‌. പിടിച്ചെടുത്തതില്‍ എണ്‍പത്തിയേഴു ലക്ഷം രൂപ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ മല്‍സരിക്കാന്‍ വിതരണം ചെയ്യാനുള്ള പൈസയായിരുന്നു. മിച്ചം വരുന്ന പൈസ അമരാവതി കോണ്‍ഗ്രസ്‌ പാര്‍ട്ടി യുണിറ്റിനുവേണ്ടി ചെലവഴിക്കാനുള്ള പൈസയായിരുന്നു എന്ന്‌ വിശദീകരിച്ചു. ശെഖാവത്തിന്റെ കൂടെ എം. പി. സി. സി ജനറല്‍ സെക്രട്ടറി ഗണേഷ്‌ പാട്ടീലും വക്കിലും ഉണ്ടായിരുന്നു. ശെഖാവത്തിന്റെ മൊഴി പോലീസ്‌ റെക്കോഡ്‌ ചെയ്‌തു.

അമരാവതി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയാണു ഷെഖാവത്ത്. പ്രചാരണ ചടങ്ങിനിടെ പണം സ്വീകരിച്ചതിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ ഷഖാവത്തിനു നോട്ടിസയച്ചിരുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു വേണ്ടിയായിരുന്നു പണം കടത്തിയത്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയുമുണ്ടായി.

പിന്നീട്‌ കോണ്‍ഗ്രസ്‌ ആസ്ഥാനത്തുനിന്ന്‌ പോലീസിന്‌ കിട്ടിയ ഫാക്സ്‌ സന്ദേശത്തിലാണ്‌ പണം പാര്‍ട്ടിയുടേതാണെന്ന്‌ പറഞ്ഞിരിക്കുന്നത്‌. പിടിച്ചെടുത്ത പണം പോലീസ്‌ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രാദേശിക കോടതിയില്‍ ഹാജരാക്കി. സംഭവം വിവാദമാവുകയും കള്ളപ്പണത്തിന്റെ ഉറവിടം പുറത്താകുമെന്ന്‌ ഉറപ്പാവുകയുംചെയ്തതോടെയാണ്‌ റാവു സാഹെബ്‌ ഷെഖാവത്ത്‌ രംഗത്തുവന്നത്‌.

സംഭവത്തെകുറിച്ചുള്ള വിശദമായ ഫയല്‍ റിപ്പോര്‍ട്ട്‌ ഇലക്ഷന്‍ കമ്മീഷന്‍, ജില്ലാ കളക്‌ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍ എന്നിവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. കളക്‌ടര്‍ ശെഖാവത്തിനും മറ്റുള്ളവര്‍ക്കും പ്രത്യേകം നോട്ടീസും അയച്ചിട്ടുണ്ട്‌. കഴിഞ്ഞ ഫെബ്രുവരി 12 നാണ്‌ രാഷ്‌ട്രപതിയുടെ മകന്റെ കാറില്‍ നിന്ന്‌ ഒരുകോടി രൂപ പിടിച്ചെടുത്തത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

India

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

India

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

India

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേതാമേനോന്‍, ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി, അന്‍സിബയുടെ രാജി സ്വീകരിച്ചു

മുഖ്യമന്ത്രി പദം കെ സി ഉറപ്പിച്ചോ ? ചീഫ് സെക്രട്ടറിയോട് ഇടപെടല്‍ ആവശ്യപ്പെട്ടുളള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

മമത ബാനർജിയെ വീണ്ടും ബംഗാളിന്റെ മുഖ്യമന്ത്രിയാക്കണം ; മോദിയ്‌ക്കും, ബിജെപിയ്‌ക്കുമെതിരെ ബംഗ്ലാദേശിൽ ജിഹാദികളുടെ പ്രതിഷേധ പ്രകടനങ്ങൾ

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.