Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സേവനത്തിലൂടെ ക്ഷേത്രച്ചിറയുടെ പരിസരം വൃത്തിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2012, 07:51 pm IST
in Kannur

തളിപ്പറമ്പ്‌: മാലിന്യക്കൂമ്പാരമായി മാറിയ ക്ഷേത്രച്ചിറയുടെ പരിസരം സേവാദിനത്തോടനുബന്ധിച്ച്‌ സ്വയംസേവകര്‍ വൃത്തിയാക്കി. ദിവസവും നൂറുകണക്കാനാളുകള്‍ കുളിക്കുന്നതിനും മറ്റും ആശ്രയിക്കുന്ന തളിപ്പറമ്പ്‌ രാജരാജേശ്വരക്ഷേത്രച്ചിറയുടെ പരിസരമാണ്ഠളിപ്പറമ്പ്‌ നഗറില്‍പ്പെട്ട തലോറ ശാഖയിലെ സ്വയം സേവകര്‍ വൃത്തിയാക്കിയത്‌. ചിറയില്‍ നിക്ഷേപിക്കുമായിരുന്ന കടലാസുകളും ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും നിക്ഷേപിക്കാന്‍ ക്ഷേത്ര അധികൃതര്‍ പാത്രം സ്ഥാപിച്ചിരുന്നു. നിറഞ്ഞു കവിഞ്ഞ പാത്രങ്ങള്‍ കാലിയാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. അള്‍ക്കാര്‍ പെരുമാറാത്ത ചിറയുടെ ഭാഗത്ത്‌ കാടും കയറിയിരുന്നു. മാലിന്യകൂമ്പാരങ്ങള്‍ നീക്കി കാടുകള്‍ പറിച്ച്‌ തീയിട്ട്‌ സ്വയംസേവകര്‍ സേവനത്തിണ്റ്റെ മാതൃകകാട്ടി. നൂറോളം സ്വയംസേവകര്‍ മണിക്കൂറുകളോളം സേവനനിരതരായി. ഹിന്ദു ഐക്യവേദി തളിപ്പറമ്പ്‌ നഗരസഭ കമ്മിറ്റി രക്ഷാധികാരി ഡോ.സി.നാരായണന്‍ നമ്പ്യാര്‍ സേവനപ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ്‌ വി.ശ്രീകാന്തന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്‌.എസ്‌ തളിപ്പറമ്പ്‌ താലൂക്ക്‌ സേവാപ്രമുഖ്‌ പി.പി.ശശിധരന്‍, നഗര്‍ സേവാപ്രമുഖ്‌ പി.വി.ബാബു, സഹകാര്യവാഹ്‌ വി.പി.വേണു, താലൂക്ക്‌ ബൗദ്ധിക്‌ ശിക്ഷണ്‍പ്രമുഖ്‌ കെ.പി.വിനോദ്‌, തലോറ ശാഖാ മുഖ്യശിക്ഷക്‌ കെ.പി.മണികണ്ഠന്‍, സേവാപ്രമുഖ്‌ ഇ.പവിത്രന്‍ എന്നിവര്‍ സേവനപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. തലോറ ശാഖാ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഏപ്രില്‍ ഒന്നിന്‌ കാര്യമ്പലത്തുനിന്നും പഥസഞ്ചലനം ആരംഭിച്ച്‌ ആടിക്കുംപാറ, രാജരാജേശ്വരക്ഷേത്രം, പുഴക്കുളങ്ങര വഴി കാര്യമ്പലത്ത്‌ സമാപിക്കും. വിവിധ കലാപരിപാടികളും വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.