Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരണക്കയത്തിലേക്ക്‌ മുങ്ങിത്താഴ്‌ന്ന യുവാവിന്‌ നിയമപാലകന്റെ കൈത്താങ്ങ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2012, 10:24 pm IST
in Ernakulam

പള്ളുരുത്തി: ആത്മഹത്യ ചെയ്യാന്‍ കൈത്തണ്ട്‌ മുറിച്ച്‌ തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്നും കായലിലേക്ക്‌ ചാടിയ യുവാവിന്‌ ഒരു പോലീസുകാരന്റെ മനസാന്നിദ്ധ്യംകൊണ്ട്‌ ജീവന്‍തിരിച്ചുകിട്ടി. ശനിഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. തോപ്പുംപടി ടിആന്റ്‌ ആര്‍ക്രോസ്‌ റോഡില്‍ പുതുക്കാട്ടുങ്കല്‍വീട്ടില്‍ നിമോദ്‌ എന്ന ഇരുപത്താറുകാരനാണ്‌ ആത്മഹത്യാശ്രമം നടത്തിയത്‌. ഈ സമയം അതുവഴിവന്ന മറ്റൊരു ബൈക്ക്‌ യാത്രികന്‍ തന്റെ ബൈക്കിന്റെ വെളിച്ചത്തില്‍ ആരോ കായലിലേക്ക്‌ ചാടുന്നത്‌ ശ്രദ്ധയില്‍പെട്ടു. സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബൈക്ക്‌ പാലത്തില്‍ ഇരിക്കുന്നതുകണ്ടു. യുവാവ്‌ ഉടനെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. പൊടുന്നനെതന്നെ കുതിച്ചെത്തിയ പോലീസ്‌ ജീപ്പ്പിലെ പോലീസുകാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഈ സമയം കൂട്ടത്തിലുണ്ടായ വേണു എന്ന പോലീസുകാരന്‍ വടം കായലിലേക്ക്‌ എറിഞ്ഞ്‌ ഇതിലൂടെ കായല്‍ പരപ്പിലെത്തി യുവാവിനെ പൊക്കിയെടുത്തു.

വെള്ളം കുടിച്ച്‌ അവശനായ ചെറുപ്പക്കാരനെ ഒരു കൈകൊണ്ട്‌ താങ്ങിനിന്ന വേണുവും ക്ഷീണിതനായി. ഈ സമയം പോലീസ്‌ ഇടപെട്ട്‌ തോപ്പുംപടി ഫിഷിംഗ്‌ ഹാര്‍ബറില്‍ നിന്നും ബോട്ടുമായെത്തി ഇവരെ കരക്കെത്തിക്കുകയായിരുന്നു. അവശനിലയിലായ യുവാവിനെ പിന്നീട്‌ കരുവേലിപ്പടി ഗവ.മഹാരാജാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നത്താലാണ്‌ ചെറുപ്പക്കാരന്‍ കായലില്‍ ചാടിയതെന്ന്‌ പോലീസ്‌ അറിയിച്ചു. പോലീസിനു തന്നെ അഭിമാനമായ വേണു എന്ന പോലീസുകാരന്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ ധീര പരിവേഷത്തിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

News

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.