Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഐഎ ഹെഡ്ലിയുടെ ഭാര്യയില്‍നിന്ന്‌ മൊഴിയെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2012, 10:05 pm IST
inIndia

ന്യൂദല്‍ഹി: ഡേവഡ്‌ ഹെഡ്ലിയുടെ ഭാര്യയില്‍നിന്ന്‌ ദേശീയ അന്വേഷണ ഏജന്‍സി മൊഴിയെടുക്കും. പ്രത്യേക കോടതിയുടെ അനുവാദത്തോടെയാണ്‌ നടപടി. ഡേവിഡ്‌ ഹെഡ്ലിയുമായി പിണങ്ങി കഴിയുന്ന ഫൈസ ഔടല്‍ഹ മൊറോക്കോക്കാരിയാണ്‌. ഇവരെ ചോദ്യംചെയ്താല്‍ ലഷ്കറെ തൊയ്ബ സ്ഥാപകനായ ഹഫീസ്‌ സയിദിനെതിരെ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ജമാ അത്ത്‌ ഉദ്‌ ദവ എന്ന സംഘടനയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി തന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ മറയിടുകയായിരുന്നു സയിദ്‌.

പ്രത്യേക കോടതിയുടെ ഉത്തരവ്‌ എച്ച്‌.എസ്‌. ശര്‍മ്മ ആഭ്യന്തരവകുപ്പിന്‌ അയച്ചു. ആഭ്യന്തരവകുപ്പ്‌ വിദേശകാര്യ വകുപ്പിന്‌ കീഴിലുള്ള ലീഗല്‍ ആന്റ്‌ ട്രീറ്റീസ്‌ വിഭാഗത്തിന്‌ കൈമാറി.

പാക്കിസ്ഥാനില്‍ കഴിയുന്ന സമയത്ത്‌ ഔടല്‍ഹ ഹഫീസ്‌ സയിദിനെ കാണുകയും ഹെഡ്ലിയെക്കുറിച്ച്‌ പരാതി പറയുകയും ചെയ്തിരുന്നു. ഇതിന്‍പുറമെ പാക്കിസ്ഥാനിലെ യുഎസ്‌ എംബസിയില്‍ നേരിട്ട്‌ ചെന്ന്‌ അമേരിക്കയില്‍ ജനിച്ച ഹെഡ്ലിയെന്ന ഭീകരനെക്കുറിച്ചും ലഷ്കറെ തൊയ്ബ, ഹര്‍ക്കത്ത്‌-ഉല്‍-ജിഹാദി ഇസ്ലാമി തുടങ്ങിയ ഭീകരസംഘടനകളുമായി ഹെഡ്ലിക്കുള്ള ബന്ധത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. സാക്ഷികളുടെ മുമ്പില്‍വെച്ച്‌ പ്രസ്തുത കാര്യം റെക്കോര്‍ഡ്‌ ചെയ്തിരുന്നു.

2007 ലാണ്‌ അന്‍പതുകാരനായ ഹെഡ്ലിയെ ഔടല്‍ഹ വിവാഹം ചെയ്തത്‌. ഒരു വര്‍ഷത്തിനുശേഷം വിവാഹബന്ധം വേര്‍പെടുത്തി ഹെഡ്ലിയുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും മുംബൈ സന്ദര്‍ശനത്തെക്കുറിച്ചും വിശദവിവരങ്ങള്‍ ഇവരില്‍നിന്നും അറിയാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നു.

2007 ലാണ്‌ അവര്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയത്‌. താജ്‌, ഒബ്‌റോയി ട്രിഡന്റ്‌ ഹോട്ടലുകളിലാണ്‌ അവര്‍ തങ്ങിയത്‌. രണ്ടാംതവണ കറാച്ചിയില്‍നിന്നും നേരെ മുംബൈയിലേക്കാണ്‌ വന്നത്‌. ഈ രണ്ട്‌ ആഡംബര ഹോട്ടലുകളാണ്‌ 2008 ല്‍ ഭീകരര്‍ ലക്ഷ്യമിട്ടത്‌. 2008 മെയ്‌ മാസം നാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ ഔടല്‍ഹ നേരെ മനാലിയിലേക്കാണ്‌ പോയത്‌. അവിടെ ഒരു ജൂത ഭവനത്തിലാണ്‌ അവര്‍ താമസിച്ചത്‌. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സിംലയും അവര്‍ സന്ദര്‍ശിച്ചു.

നിരവധി സ്ത്രീകളുമായുള്ള പരസ്ത്രീ ബന്ധമാണ്‌ ഹെഡ്ലിയുമായുള്ള വിവാഹമോചനത്തിനുള്ള കാരണമായി പറയുന്നത്‌. ഹെഡ്ലിയുമായി ബന്ധമുള്ള ബോളിവുഡ്‌ നടന്മാരെക്കുറിച്ചും രാഷ്‌ട്രീയക്കാരെക്കുറിച്ചും സാമൂഹ്യ പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷണ ഏജന്‍സിക്ക്‌ അറിവ്‌ ലഭിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.