Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യപ്രശ്നം: നഗരസഭയ്‌ക്കു മുന്നില്‍ സത്യാ ഗ്രഹമിരുന്ന വനിതകള്‍ക്കുനേരെ കൗണ്‍സിലറുടെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2012, 11:25 pm IST
in Kottayam

പരിക്കുപറ്റിയ അമ്മിണിയും ബിന്ദുവും ആശുപത്രിയില്‍.

പാലാ : പാലാ മുനിസിപ്പല്‍ ഓഫീസ്‌ പടിക്കല്‍ നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ച വനിതകളെ കൗണ്‍സിലര്‍ കയ്യേറ്റം ചെയ്തു. മുനിസിപ്പാലിറ്റിയില്‍ 5-ാം വാര്‍ഡ്‌ കൗണ്‍സിര്‍ തോമസ്‌ മൂലംകുഴിയും സംഘവും മുനിസിപ്പല്‍ ഓഫീസ്‌ പടിക്കല്‍ നിരാഹാരസത്യാഗ്രഹസമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ കയ്യേറ്റം ചെയ്തു. ആക്രമണത്തില്‍ പരിക്കുപറ്റിയ സമരസമിതിഅംഗങ്ങളെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ മുനിസിപ്പല്‍ ഓഫീസ്‌ പടിക്കലാണ്‌ കൗണ്‍സിലറുടെ ഹീനമായ നടപടി അരങ്ങേറിയത്‌. കഴിഞ്ഞ 45 ദിവസമായി കാനാട്ടുപാറ ഡമ്പിംഗ്‌ സ്റ്റേഷനുമായി ബന്ധപ്പെട്ട്‌ പാലാ മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ നാട്ടുകാര്‍ റിലേ സത്യാഗ്രഹം നടത്തിവരുകയായിരുന്നു.ഡമ്പിംഗ്‌ സ്റ്റേഷന്‍ സമരവുമായി നിരാഹാരസമരത്തില്‍ പങ്കെടുത്ത വനിതകളെ ൫-ാം വാര്‍ഡ്‌ കൗണ്‍സിലര്‍ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുകയും സമരത്തില്‍ പങ്കെടുത്തിരുന്ന സമരസമിതി പ്രവര്‍ത്തകരായ കാനാട്ടുപാറ കളത്തില്‍ വീട്ടില്‍ ബിന്ദു ബിനു, കാനാട്ടുപാറ തറപ്പേല്‍ അമ്മിണി പാപ്പച്ചന്‍ എന്നിവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുകയുമായിരുന്നു.ബിന്ദു ബിനുവിണ്റ്റെ കഴുത്തിനു കുത്തിപ്പിടിച്ച്‌ കസേരയില്‍ നിന്നും വലിച്ച്‌ താഴെയിട്ട്‌ മര്‍ദ്ദിച്ചു. അമ്മിണി പാപ്പച്ചനെ കൗണ്‍സിലര്‍ അടിക്കുകയുമായിരുന്നു. കൗണ്‍സിലറും അദ്ദേഹത്തിണ്റ്റെ മകന്‍ തോമസുകുട്ടിയും ഇവരുടെ സുഹൃത്ത്‌ ജോസുകുട്ടിയും ചേര്‍ന്നാണ്‌ മര്‍ദ്ദിച്ചത്‌. കയ്യേറ്റത്തെ സമരത്തില്‍ പങ്കെടുത്തിരുന്ന സ്ത്രീകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതു വകവയ്‌ക്കാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ കാനാട്ടുപാറ കളത്തില്‍ ബിന്ദു ബിനുവിനെയും തറപ്പേല്‍ അമ്മിണി പാപ്പച്ചനെയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിനു മുമ്പ്‌ കടുതോടി മല്‍സ്യമാര്‍ക്കറ്റിലെ മാലിന്യവുമായി ബന്ധപ്പെട്ട്‌ ആരോഗ്യസ്റ്റാണ്റ്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ബിനു പുളിക്കക്കണ്ടം മുനിസിപ്പല്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഓഫീസ്മേശ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. കേസ്‌ രാഷ്‌ട്രീയസ്വാധീനം മുലം ഒരിടത്തും എത്താതെ നില്‍ക്കുന്നു. പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനോ കേസ്‌ രജിസ്റ്റര്‍ ചെയ്യാനോ പോലീസ്‌ തയ്യാറായിട്ടില്ല. സ്ത്രീകളെ കയ്യേറ്റം ചെയ്ത വാര്‍ഡു കൗണ്‍സിലര്‍ക്കെതിരെ സ്ത്രീപീഡനത്തിനു കേസെടുക്കണമെന്ന്‌ എല്‍.ഡി.എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. ബാബു.കെ.ജോര്‍ജ്‌, ഗിരീഷ്‌ കെ.കെ, ജോസ്‌ വേരനാനി, ബെന്നി മൈലാടൂറ്‍, സിബി ജോസഫ്‌ ,പി.പി നിര്‍മ്മലന്‍, മനോജ്‌ പട്ടേരിഎന്നിവര്‍ പരിക്കു പറ്റിയവരെ സന്ദര്‍ശിച്ചു. സ്ത്രീ കളെ ആക്രമിച്ച കൗണ്‍സിലര്‍ക്കെതിരെ വനിതാ കമ്മീഷന്‌ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

പാലാ നഗരത്തില്‍ ഇന്ന്‌ ഹര്‍ത്താല്‍

പാലാ: സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത മുനിസിപ്പല്‍ കൗണ്‍സിലറെയും ഗുണ്ടകളുളെയും അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും കാനാട്ടുപാറ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടും പാലായില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍. എല്‍.ഡി.എഫ്‌ മുനിസിപ്പല്‍ കമ്മറ്റി യാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയതത്‌. ഹര്‍ത്താലില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സിബി തോട്ടുപുറത്തിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ്‌ കമ്മറ്റിയില്‍ ലാലിച്ചന്‍ ജോര്‍ജ്ജ്‌, മാണി.സി.കാപ്പന്‍, സിബി ജോസഫ്‌, ബെന്നി മൈലാടൂറ്‍, ഔസേപ്പച്ചന്‍ തകടിയേല്‍, ഷാജി, ജോസ്‌ കുറ്റിയാനിമറ്റം, ജോസ്‌ വേരനാനി, കെ.കെ.ഗിരീഷ്‌, പി.കെ.സോജി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.