Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഗരപരിധിയിലെ റോഡുകള്‍ വീണ്ടും കുഴികളാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2012, 10:07 pm IST
in Thrissur

തൃശൂര്‍: നഗര റോഡുകളില്‍ കുഴികള്‍ പെരുകുന്നു. ഹോം ഗാര്‍ഡുമാര്‍ക്കും യാത്രക്കാര്‍ക്കും കലികാലം. കുഴികളില്‍ വീണ്‌ യാത്രക്കാരുടെ നട്ടെല്ലൊടിയുമ്പോള്‍ ഇതേത്തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ പെടാപ്പാട്‌ പെട്ട്‌ ഹോം ഗാര്‍ഡുമാരും വലയുന്നു. നഗരത്തിലെ മിക്ക റോഡുകളും തകര്‍ന്നു തുടങ്ങിയിട്ട്‌ മാസങ്ങളായി. കോണ്‍ട്രാക്ടര്‍മാര്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട്‌ വിമുഖത കാട്ടുന്നതും ലാലൂര്‍ വിഷയം കത്ത നില്‍ക്കുന്നതിനാല്‍ കോര്‍പ്പറേഷന്‍ �ഭരണനേതൃത്വത്തിന്‌ മറ്റു വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കിട്ടാത്തതുമാണ്‌ കുഴികള്‍ക്ക്‌ ആഴം കൂടാന്‍ കാരണം. കൊക്കാലെ മുതല്‍ കെ.എസ്്‌.ആര്‍.ടി.സി. ബസ്‌ സ്്റ്റാന്‍ഡിനു മുന്‍വശം വഴി വഞ്ചിക്കുളം വരെ റോഡ്‌ തകര്‍ന്നു കിടക്കുകയാണ്‌. ഇടക്കിടെ വന്‍ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. വടക്കേ സ്റ്റാന്‍ഡിനു സമീപം പോക്കറ്റ്‌ റോഡ്‌ തകര്‍ന്ന നിലയിലാണ്‌. സ്വരാജ്‌ റൗണ്ട്‌, ഹൈറോഡ്‌,, പോസ്റ്റ്‌ ഓഫീസ്‌ റോഡ്‌, പാലസ്‌ റോഡ്‌ തുടങ്ങിയ പ്രധാനപാതകളൊഴിച്ചാല്‍ കോര്‍പറേഷന്‍ പരിധിയിലെ റോഡുകളെല്ലാം നാശം നേരിടുന്നു. ഗതാഗതക്കുരുക്ക്‌ പാരമ്യതയിലെത്തുമ്പോള്‍ ഗതികേടിലാകുന്ന ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡുമാരേയും യാത്രക്കാരേയും അധികൃതര്‍ കണക്കിലെടുക്കുന്നേയില്ല. ഇൗ‍ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കാതെ ഹോംഗാര്‍ഡുമാരെക്കൊണ്ടു തന്നെ ജോലി ചെയ്യിക്കുകയാണ്‌ മേലധികാരികള്‍. കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്‍ഡിന്റെ മുന്‍ �ഭാഗത്താണ്‌ ഗര്‍ത്തങ്ങളിലേറെയും. രാവിലെ 8 മണി മുതല്‍ ഇവിടെ ഗതാഗതക്കുരുക്കാണ്‌. ഇത്‌ അഴിയണമെങ്കില്‍ രാത്രി 9 മണിയെങ്കിലുമാകും. ഇവിടെ ഗതാഗത നിയന്ത്രണത്തിന്‌ ആകെയുള്ളത്‌ ഒരു ഹോം ഗാര്‍ഡ്‌ മാത്രമാണ്‌. ഒടുവില്‍ ഇവിടത്തെ കുഴിയടയ്‌ക്കാന്‍ ഹോം ഗാര്‍ഡ്‌ തന്നെ രംഗത്തിറങ്ങിയെന്നത്‌ സമീപകാല ചരിത്രം. സമീപത്തെ കടക്കാരേയും കൂട്ടി റോഡിലെ കുഴികള്‍ മണ്ണിട്ട്‌ ഗതാഗതയോഗ്യമാക്കിയത്‌ ഹോം ഗാര്‍ഡിന്റെ നേതൃത്വത്തിലാണ്‌. എന്നാല്‍ ഇത്‌ അധികനാള്‍ നീണ്ടില്ല. റോഡ്‌ വീണ്ടും തകര്‍ന്നു. നഗരത്തിലെ വര്‍ധിച്ച ഗതാഗതക്കുരുക്ക്‌ കാരണം മാസത്തില്‍ മുപ്പത്‌ ദിവസവും ഡ്യൂട്ടിക്ക്‌ നില്‍ക്കേണ്ടതിന്റെ ദുരിതമാണ്‌ ഹോം ഗാര്‍ഡുമാര്‍ക്ക്‌ പറയാനുള്ളത്‌. എട്ടു മണിക്കൂര്‍ വീതം മുഴുവന്‍ ദിവസവും ജോലി ചെയ്താല്‍ മാത്രമേ ശമ്പളം ലഭിക്കൂ എന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ എ ന്തും സഹിച്ച്‌ ജോലിക്കിറങ്ങുകയാണ്‌ ഹോം ഗാര്‍ഡുമാര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള ഒമ്പത്‌ ഹോം ഗാര്‍ഡുമാരുടെ സ്ഥിതി ഏറെ പരിതാപകരമാണ്‌. ഇതില്‍ ഒരു ഹോം ഗാര്‍ഡിന്‌ കണ്ണിന്‌ ഓപ്പറേഷന്‍ നടത്താന്‍ പോലും കൃത്യമായി അവധി നല്‍കാന്‍ മേലധികാരികള്‍ തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.