Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം: ഡയറക്ടര്‍മാരുടെ യോഗം 25 ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2012, 10:03 pm IST
inErnakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനകമ്പനിയുടെ ഡയറക്ടര്‍ യോഗം 25ന്‌ നെടുമ്പാശ്ശേരിയില്‍ നടക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന്റെ കണ്‍സല്‍ട്ടന്‍സി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചും ഹഡ്കോയുമായി ഓഹരി കൈമാറ്റം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനെ സംബന്ധിച്ചും വിമാനത്താവളത്തില്‍ മുന്നൂറ്‌ കോടി മുടക്കി പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ചും മറ്റ്‌ സിയാലിന്റെ വികസനപദ്ധതികളെക്കുറിച്ചും ഇതുവരെ നടന്നിട്ടുള്ള വികസന പദ്ധതികളെക്കുറിച്ചും ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച നടക്കും.

ഇതില്‍ പ്രധാനമായും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളകമ്പനിയില്‍ ഹഡ്കോയും തമ്മില്‍ ഓഹരി കൈമാറ്റത്തെക്കുറിച്ച്‌ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയും പുരോഗതിയെക്കുറിച്ചായിരിക്കും ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച നടക്കുക. വിമാനത്താവളകമ്പനി മാനേജിംഗ്‌ ഡയറക്ടര്‍ വി. ജെ. കുര്യന്‍, കമ്പനി സെക്രട്ടറി വെങ്കിടേശ്വരന്‍ എന്നിവര്‍ ദല്‍ഹിയില്‍ വച്ച്‌ ഹഡ്കോ മാനേജിംഗ്‌ ഡയറക്ടര്‍ ബലിഗറുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിക്കും. അടുത്ത മാസം ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിമാനത്താവളകമ്പനിയുടെ നിലപാട്‌ വ്യക്തമാക്കും. കോടതിയില്‍ നിലനില്‍ക്കുന്ന കേസ്‌ പുറത്തുവച്ച്‌ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താണ്‌ ഹഡ്കോയുമായി ചര്‍ച്ചയ്‌ക്ക്‌ അവസരം ഒരുക്കിയത്‌. ജനുവരി 19ന്‌ നടന്ന ആദ്യഘട്ട ചര്‍ച്ചയുടെ വിശദമായ റിപ്പോര്‍ട്ട്‌ ആണ്‌ എം. ഡി. വി. ജെ. കുര്യന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ വയ്‌ക്കുക. കൊച്ചി വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഹഡ്കോയില്‍നിന്നും 143 കോടി രൂപ വായ്‌പ എടുത്തിരുന്നു. പലിശ അടക്കം ഇത്‌ 175 കോടി രൂപയായി ഉയര്‍ന്നു. കുറഞ്ഞ പലിശയ്‌ക്ക്‌ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ വായ്‌പ എടുത്ത്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി 120 കോടി രൂപ 2006ല്‍ ഹഡ്കോയ്‌ക്ക്‌ നല്‍കിയിരുന്നു. ബാക്കി നല്‍കാനുള്ള തുകയും 52 കോടി രൂപ വിമാനത്താവളകമ്പനിയുടെ ഓഹരി നല്‍കണമെന്ന്‌ ഹഡ്കോ ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്താവളകമ്പനി അധികൃതര്‍ തയ്യാറാകാതിരുന്നതാണ്‌ പ്രശ്നത്തിന്‌ തുടക്കം കുറിച്ചത്‌. ഹഡ്കോയ്‌ക്ക്‌ നല്‍കാനുള്ള തുകയും അതിന്റെ പലിശയും അടക്കം 64 കോടി രൂപ വിമാനത്താവള കമ്പനി അധികൃതര്‍ ഹഡ്കോയ്‌ക്ക്‌ അയച്ച്‌ കൊടുത്തെങ്കിലും ഹഡ്കോ ഇത്‌ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന്‌ ഹഡ്കോ ഡെബ്റ്റ്‌ റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാല്‍ ഹഡ്കോയ്‌ക്ക്‌ നല്‍കാനുള്ള 73.34 കോടി രൂപ ട്രൈബ്യൂണലില്‍ കെട്ടിവച്ചു. ഓഹരി വേണമെന്ന നിലപാടില്‍ ഹഡ്കോയും ഓഹരി നല്‍കാന്‍ കഴിയില്ല എന്ന നിലപാടില്‍ വിമാനത്താവളകമ്പനി അധികൃതരും നിലനിന്നത്‌ പ്രശ്നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ ഹഡ്കോയ്‌ക്ക്‌ ഓഹരി നല്‍കാതിരുന്നാല്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനിയിലെ സര്‍ക്കാര്‍ ഓഹരി നാമമാത്രമായി തീരും. ഇത്‌ സ്വകാര്യ ഡയറക്ടര്‍മാര്‍ വിമാനത്താവളം ഭരിക്കുന്നതിന്‌ കാരണമാകും. ഇത്‌ വിമാനത്താവളത്തിന്റെ സുരക്ഷയെ ബാധിക്കുവാന്‍ സാദ്ധ്യതയുണ്ട്‌. ഓഹരി സംബന്ധമായ തര്‍ക്കം ഉടലെടുത്തതോടെ ഇരുപക്ഷവും കോടതിയെ സമീപിച്ചു. കേസ്‌ നിലവില്‍ കോടതിയിലാണ്‌. സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹഡ്കോയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയുടെ ഭാഗമായാണ്‌ സിയാല്‍-ഹഡ്കോ അധികൃതര്‍ തമ്മില്‍ ചര്‍ച്ചയ്‌ക്ക്‌ കളമൊരുങ്ങിയത്‌. ഹഡ്കോയില്‍നിന്നും വായ്‌പ എടുത്ത തുകയില്‍ അടയ്‌ക്കാനുള്ളതും പലിശയും കൂടാതെ ഒരു നിശ്ചിത തുക നല്‍കി ഹഡ്കോയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമം നടക്കുന്നത്‌. ഹഡ്കോയുമായി തര്‍ക്കം പരിഹരിച്ച ശേഷം മാത്രമേ സിയാലിന്റെ ഓഹരി പബ്ലിക്‌ ഇഷ്യു നടത്താന്‍ കഴിയുകയുള്ളൂ. സിയാല്‍ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യേണ്ടതുണ്ട്‌. ഈ ഡയറക്ടര്‍ ബോര്‍ഡില്‍ ഏകദേശം പ്രശ്നപരിഹാരത്തിനുള്ള ധാരണയാകുവാന്‍ സാധ്യതയുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.