Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാഹനവുമായി കറങ്ങി നടന്ന്‌ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയും കൂട്ടാളിയും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2012, 10:02 pm IST
in Ernakulam

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വാഹനത്തില്‍ കറങ്ങി നടന്ന്‌ മോഷണം നടത്തുന്ന സംഘത്തിലെ രണ്ട്‌ പേര്‍ പിടിയില്‍. മുളന്തുരുത്തി കാരിക്കോട്‌ കീച്ചംപിള്ളില്‍ ജിജു(34) കൂട്ടാളി സുല്‍ത്താന്‍ബത്തേരി അമ്പലവയല്‍ മലേകക്കുടിയില്‍ സനില്‍(35) എന്നിവരെയാണ്‌ മൂവാറ്റപുഴ സി ഐ ഫെയ്‌മസ്‌ വര്‍ഗ്ഗീസ്‌, എസ്‌ ഐ പി. എസ്‌. ഷിജു എന്നിവര്‍ ചേര്‍ന്ന്‌ അറസ്റ്റ്‌ ചെയ്തത്‌.

ടാറ്റാ എയ്സ്‌ വാഹനവുമായി പകല്‍ സമയങ്ങളില്‍ നിര്‍മ്മാണം നടക്കുന്ന സൈറ്റുകള്‍ കണ്ട്‌ വച്ചശേഷം രാത്രി സംഘാംഗങ്ങളെയും കൂട്ടി പോയി മോഷണം നടത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മുളന്തുരുത്തി, നടക്കാവ്‌, കുണ്ടന്നൂര്‍, പാലാ, ഈരാറ്റുപേട്ട, പിറവം, ആമ്പല്ലൂര്‍, കൂത്താട്ടുകുളം ഭാഗങ്ങളിലാണ്‌ ഇവര്‍ മോഷണം നടത്തിവന്നിരുന്നത്‌. വാഗമണ്‍ ഡി സി കോളേജിലെ മോഷണവും, കൂത്താട്ടുകുളം അഭിലാഷിന്റെ വീട്ടിലെ മോഷണവും, മൂവാറ്റുപുഴ ഐസക്ക്‌ തീയേറ്ററിനു മുമ്പില്‍ റോഡ്‌ പണിക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പുഷീറ്റു മോഷണവും ഇവരാണ്‌ നടത്തിയത്‌. ഇവരുടെ സംഘത്തിലെ സൂരജ്‌, രതീഷ്‌ എന്നിവരെ മൂവാറ്റുപുഴ പോലീസ്‌ നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്‌. മുളന്തുരുത്തി സ്വദേശിയായ ജിജുവിനെയും സനിലിനെയും അരൂരില്‍ നിന്നാണ്‌ ബുധനാഴ്ച വൈകിട്ട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവര്‍ ഉപയോഗിച്ചിരുന്ന ടാറ്റാ എയ്സ്‌ വാഹനം ജിജുവിന്റെ ഭാര്യയുടെതാണ്‌. ഇതും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ്‌ ചെയ്തു. എ എസ്‌ ഐമാരായ അയ്യപ്പന്‍, വിശ്വനാഥന്‍ നായര്‍, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ രാജേഷ്‌, ഷിബു ജോസ്‌, ഹരിപ്രസാദ്‌ എന്നിവരും അന്വോഷണ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

News

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.