Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എറണാകുളം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിത്തുക വിനിയോഗം 26.26 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2012, 09:51 pm IST
inErnakulam

കൊച്ചി: എറണാകുളം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിത്തുക വിനിയോഗം 26.26 ശതമാനം. ജനുവരി 31 വരെയുള്ള തുക വിനിയോഗമാണ്‌ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അവതരിപ്പിച്ചത്‌. പദ്ധതി നിര്‍വഹണ പുരോഗതിയും യോഗം വിലയിരുത്തി. ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരും വിവിധ നഗരസഭകളുടെ അധ്യക്ഷന്‍മാരും പങ്കെടുത്തു.

ഗ്രാമപഞ്ചായത്തുകളുടെ ഫെബ്രുവരി 15 വരെയുള്ള പദ്ധതിത്തുക വിനിയോഗം 31.85 ശതമാനമാണ്‌. മറ്റ്‌ തദ്ദേശസ്ഥാപനങ്ങളുടെ ജനുവരി 31 വരെയുള്ള തുക വിനിയോഗമാണ്‌ ലഭ്യമായത്‌. ബ്ലോക്ക്‌ പഞ്ചായത്തുകള്‍ – 31.99, ജില്ലാ പഞ്ചായത്ത്‌ – 14.31, മുനിസിപ്പാലിറ്റികള്‍ – 28.92, കൊച്ചി കോര്‍പ്പറേഷന്‍ – 26.54 എന്നിങ്ങനെയാണ്‌ മറ്റ്‌ തദ്ദേശസ്ഥാപനങ്ങളുടെ ശതമാനക്കണക്കിലുള്ള തുക വിനിയോഗം.

ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചിരിക്കുന്നത്‌ വാളകം (58.14), മൂക്കന്നൂര്‍ (55.93), കാലടി (52.04) എന്നീ പഞ്ചായത്തുകളാണ്‌. കീരമ്പാറ (17.50), കുമ്പളം (17.59) എന്നീ പഞ്ചായത്തുകളാണ്‌ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ 53.77 ശതമാനം ചെലവിട്ട മൂവാറ്റുപുഴയാണ്‌ മുന്നില്‍. മുളന്തുരുത്തി (45.13), ഇടപ്പള്ളി (43.02) ബ്ലോക്ക്‌ പഞ്ചായത്തുകളാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‌. 19.53 ശതമാനം ചെലവഴിച്ച പാമ്പാക്കുടയാണ്‌ പിന്നില്‍.

മുനിസിപ്പാലിറ്റികളില്‍ ഏലൂര്‍ 42.70 ശതമാനം തുക ചെലവഴിച്ചപ്പോള്‍ കോതമംഗലം (40.90), ആലുവ (39.90) എന്നിവയാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്‌. മറ്റ്‌ നഗരസഭകളുടെ തുക വിനിയോഗം: കളമശ്ശേരി (16), തൃപ്പൂണിത്തുറ (20.90), പെരുമ്പാവൂര്‍ (25.30), തൃക്കാക്കര (30), പറവൂര്‍ (30.30), മൂവാറ്റുപുഴ (31.90), മരട്‌ (33.50), അങ്കമാലി (38).

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ ഉന്നയിച്ച പരാതി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന്‌ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. ഭൂരഹിതര്‍ക്ക്‌ ഭൂമി ലഭ്യമാക്കുന്നതിനുള്ള ആശ്രയ പദ്ധതി ന്യായവില വ്യവസ്ഥ മൂലം നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട്‌ ഓരോ പദ്ധതിയുടെയും അടിസ്ഥാനത്തില്‍ കളക്ടറുടെ പ്രത്യേകാധികാരത്തില്‍ പരിഹരിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ അധ്യക്ഷന്‍മാര്‍ക്ക്‌ വാഹനം വാങ്ങാനുള്ള തുക പശ്ചാത്തല ഫണ്ടില്‍ നിന്നോ ജനറല്‍ പര്‍പ്പസ്‌ ഫണ്ടില്‍ നിന്നോ കണ്ടെത്താന്‍ അനുമതിയുണ്ടെന്ന്‌ ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ആര്‍. ഗിരിജ വ്യക്തമാക്കി.

വിവിധ തദ്ദേശസ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികളില്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ്‌ ശുപാര്‍ശ ചെയ്തവയ്‌ക്ക്‌ ആസൂത്രണ സമിതി അംഗീകാരം നല്‍കി. സമിതി അംഗങ്ങളായ പി.എ. ഷാജഹാന്‍, ആശ സനില്‍, ജെസി സാജു, കെ.കെ. സോമന്‍, പി.വി. ജോസ്‌, അസിസ്റ്റന്റ്‌ ഡവലപ്മെന്റ്‌ കമ്മീഷണര്‍ കെ.ജെ. ടോമി എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.