Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മൂലകോശങ്ങളുടെ ചികിത്സയിലുടെ തളര്‍ന്നുപോയ രോഗികള്‍ക്ക്‌ സൗഖ്യം ലഭിച്ചതായി ചികിത്സയ്‌ക്ക്‌ വിധേയരായവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2012, 11:21 pm IST
in Kottayam

കോട്ടയം: ഡോ.പി.എസ്‌. ജോണിണ്റ്റെ മൂലകോശങ്ങളുടെ ചികിത്സയിലുടെ, തളര്‍ന്നുപോയ നൂറിലേറെ രോഗികള്‍ക്ക്‌ സൗഖ്യം ലഭിച്ചതായി ചികിത്സയ്‌ക്ക്‌ വിധേയരായ രോഗികള്‍. ചികിത്സയുടെ മറവില്‍ മരുന്നു പരീക്ഷണം നടക്കുന്നതായുളള ആക്ഷേപങ്ങള്‍ തെറ്റാണ്‌. രാജ്യത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികള്‍ ചങ്ങനാശേരി ചെത്തിപ്പുഴ സെണ്റ്റ്‌ തോമസ്‌ ആശുപത്രിയിലെത്തി ഡോ. ജോണിണ്റ്റെ ചികിത്സയെത്തുടര്‍ന്ന്‌ സൗഖ്യം പ്രാപിച്ചുമടങ്ങുന്നതായി ആശുപത്രി ഡയറക്ടര്‍ ഫാ. ചാക്കോ പുതിയാപറമ്പില്‍ പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ്‌ സയന്‍സ്‌ ആണ്റ്റ്‌ ടെക്നോളജിയിലെ ബയോടെക്നോളജി ന്യൂറോസയന്‍സ്‌ വിഭാഗം മേധാവി ഡോ.സി.എസ്‌. പൗലോസും കോട്ടയം മെഡിക്കല്‍ കോളജ്‌ അസ്ഥിരോഗം വിഭാഗം മേധാവിയായിരുന്ന ഡോ.പി.എസ്‌. ജോണും ചേര്‍ന്ന്‌ അനേക വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ്‌ മുറിഞ്ഞുപോയ സുഷുംന കാണ്ഡം പുനര്‍ജീവിപ്പിക്കുന്നതിനുള്ള ചികിത്സയ്‌ക്ക്‌ ഉതകുന്ന വിദ്യ കണ്ടു പിടിച്ചത്‌. നാഡീവ്യുഹത്തിണ്റ്റെ സന്ദേശ വാഹക വസ്തുവായ ന്യൂറോട്രാന്‍സ്മിനറിണ്റ്റെ സാന്നിധ്യത്തില്‍ മജ്ജയെ ഞരമ്പിണ്റ്റെ കോശങ്ങളാക്കി രുപാന്തരപ്പെടുത്താന്‍ കഴിയുമെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍. ഈ കണ്ടുപിടുത്തത്തിന്‌ പേറ്റണ്റ്റും ലഭിച്ചിരുന്നു. ന്യൂറോട്രാന്‍സ്മിറ്ററിണ്റ്റെ അളവ്‌ കൂട്ടാനും നാഡീകോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കാനുതകുന്നതുമായ അനേകം മരുന്നുകള്‍ വിപണിയില്‍ വര്‍ഷങ്ങളായി ലഭ്യമാണ്‌. ശരീരം തളര്‍ന്ന ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ ഏത്‌ ചികിത്സയും തെരഞ്ഞെടുക്കാന്‍ രോഗിക്ക്‌ അവകാശമുണ്ടെന്ന്‌ കോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഡോ. ജോണിണ്റ്റെ ചികിത്സയിലൂടെ തളര്‍ന്നുപോയ നാല്‍പതോളം രോഗികള്‍ക്ക്‌ എഴുപതോളം രോഗികള്‍ക്ക്‌ നില്‍ക്കുവാനും സാധിച്ചിട്ടുളളതായി ചികിത്സയ്‌ക്ക്‌ വിധേയരായവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുറഞ്ഞ, ഫീസ്‌ മാത്രം ഈടാക്കിയുള്ള ഈ ചികിത്സ രാജ്യത്ത്‌ ഇവിടെ മാത്രമാണ്‌ ലഭ്യമായതെന്നും രോഗികള്‍ പറഞ്ഞു. ഡോ. ജോണിണ്റ്റെ ചികിത്സയില്‍ കഴിയുന്നതും രോഗികളുടെ ബന്ധുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.