Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പമ്പാനദി വരള്‍ച്ചയുടെ നടുവില്‍: മലയോര കാര്‍ഷിക മേഖല ജലക്ഷാമത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2012, 11:18 pm IST
in Kottayam

എസ്‌. രാജന്‍

ഇടകടത്തി കോസ്‌വേയ്‌ക്കു സമീപം പമ്പാനദി വറ്റിവരണ്ട നിലയില്‍

എരുമേലി: കനത്ത വരള്‍ച്ചയില്‍ പമ്പാനദി വറ്റി വരണ്ടു തുടങ്ങിയതോടെ കാര്‍ഷിക മലയോര മേഖല സമ്പൂര്‍ണ ജലക്ഷാമത്തിലേക്ക്‌. പമ്പാനദിയിലെ സംഋദ്ധമായ ജലം സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ്‌ താഴാതെ നിലനിര്‍ത്തുന്നതാണ്‌ ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കപ്പെട്ടുനില്‍ക്കുന്നത്‌. എന്നാല്‍ ഈ സീസണിലുണ്ടായ വിരളമായ മഴ പമ്പാനദിയില്‍ കാര്യമായ വെള്ളമെത്തിക്കാന്‍ കഴിയാതിരുന്നതാണ്‌ വരള്‍ച്ചയ്‌ക്ക്‌ കാരണമായതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. പമ്പാനദി ഒഴുകുന്ന ഇടകടത്തി- അറയാഞ്ഞിലി മണ്ണ്‌ മേഖലയിലെ ജനങ്ങളെയാണ്‌ വരള്‍ച്ചയുടെ പിടിയിലമര്‍ന്നിരിക്കുന്നത്‌. പല വീടുകളിലെയും കിണറുകളിലെ ജലനിരപ്പ്‌ താഴ്ന്നു കഴിഞ്ഞു. കുഴല്‍ കിണറുകള്‍ മേഖലയില്‍ കുറവുമാണ്‌. പമ്പാനദിയില്‍ വേനല്‍മൂലം വെള്ളം കുറയുന്നതോടെ വരള്‍ച്ച കൃഷിയെയും സാരമായി ബാധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. പമ്പാനദിയുടെ ഇടകടത്തി മേഖലയിലുള്ള പല കയങ്ങളിലും ജലനിരപ്പ്‌ കുറഞ്ഞിരിക്കുകയാണ്‌. ജലമൊഴുക്ക്‌ കുറഞ്ഞ പമ്പാനദിയില്‍ പാറക്കെട്ടുകളും കുഴികളുമാണ്‌ ഇപ്പോള്‍ അവശേഷിക്കുന്നത്‌. വറ്റിവരണ്ട പമ്പാനദി ഇപ്പോള്‍ കന്നുകാലികളുടെയും പക്ഷികളുടെയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്‌. പത്തനംതിട്ട- കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അറയാഞ്ഞിലിമണ്ണ്‌ കോസ്‌വേയ്‌ക്ക്‌ സമീപമാണ്‌ ജലവിതരണ വകുപ്പിണ്റ്റെ പമ്പിംഗ്‌ കേന്ദ്രവുമുള്ളത്‌. ഇനിയും വേനല്‍ കനത്താല്‍ പമ്പാനദി കടുത്ത വരള്‍ച്ചയിലാകുമെന്നും മേഖലയെ രൂക്ഷമായ ജലക്ഷാമത്തിലേക്കും എത്തിക്കുമെന്ന ഭയാശങ്കയിലാണ്‌ നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.