Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരാജയത്തിന്‌ കാരണം ബുദ്ധദേവെന്ന്‌ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2012, 09:49 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ്‌ പരാജയങ്ങള്‍ക്ക്‌ ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ്‌ ഭട്ടാചാര്യയാണെന്ന്‌ സിപിഎം. ഭട്ടാചാര്യ സര്‍ക്കാരിന്റെ വ്യവസായ നയവും ഭൂമിയേറ്റെടുക്കലും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നാണ്‌ സിപിഎം ബംഗാള്‍ സംഘടനാ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നത്‌. കൊല്‍ക്കത്തയിലെ ജ്യോതിബസു നഗറില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടാണ്‌ നാലുദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌. സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണുള്ളത്‌.

ബംഗാളിലെ 34 വര്‍ഷത്തെ ഇടതുഭരണം തകര്‍ത്ത്‌ മമത ബാനര്‍ജി അധികാരം പിടിച്ചെടുത്തശേഷം നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനമാണിത്‌. ഭരണതലത്തിലും സംഘടനാതലത്തിലും വലിയ വീഴ്ചകളുണ്ടായെന്ന്‌ പാര്‍ട്ടി വിലയിരുത്തിയ സാഹചര്യത്തില്‍ ഇനിയെന്ത്‌ എന്ന ചോദ്യത്തിനുത്തരം തേടലാകും ഈ സമ്മേളനം. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയടക്കം ഭരണ നേതൃത്വം വഹിച്ചവരേയും പാര്‍ട്ടി നേതൃത്വത്തേയും ഒരുപോലെ വിമര്‍ശിക്കുന്ന സംഘടനാ റിപ്പോര്‍ട്ടാണ്‌ പ്രതിനിധിസമ്മേളനത്തിലവതരിപ്പിക്കുകയെന്ന്‌ അറിയുന്നു. 1996 ല്‍ കൊണ്ടുവന്ന തെറ്റുതിരുത്തല്‍ രേഖ ശരിയായ വിധത്തില്‍ നടപ്പിലാക്കാത്തത്‌ പാര്‍ട്ടി സംവിധാനത്തെ ദുര്‍ബലമാക്കിയെന്നും വിമര്‍ശനമുണ്ട്‌.

സംസ്ഥാനത്തെ പാര്‍ട്ടി ബ്രാഞ്ച്‌ കമ്മറ്റികള്‍ നിര്‍ജീവമാണ്‌, പാര്‍ട്ടി നേതാക്കളെ കീഴ്ജീവനക്കാരെപ്പോലെ കാണുന്നു. നേതാക്കളുടെ അധിക സ്വത്ത്‌ സമ്പാദനം തുടങ്ങി പരാജയത്തിന്‌ നിരവധി കാരണങ്ങളും റിപ്പോര്‍ട്ടില്‍ നിരത്തുന്നുണ്ട്‌. ആണവകരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്‌ കോണ്‍ഗ്രസ്‌-തൃണമൂല്‍ സഖ്യത്തിന്‌ വഴിവച്ചുവെന്ന വിമര്‍ശനവും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്‌. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുത്തണമെന്ന്‌ സംസ്ഥാന സെക്രട്ടറി ബിമന്‍ബോസ്‌ അഭിപ്രായപ്പെട്ടിരുന്നെങ്കിലും സെക്രട്ടറി സ്ഥാനത്ത്‌ ബിമന്‍ബോസ്‌ തുടരാനാണ്‌ സാധ്യത. സോമനാഥ്‌ ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളും പ്രതിനിധി സമ്മേളനത്തില്‍ ഉയരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.