Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആദിശങ്കരയില്‍ സാങ്കേതിക സാംസ്ക്കാരികമേള ‘ബ്രന്മ 2012’ന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2012, 11:39 pm IST
in Ernakulam

കാലടി: ആദിശങ്കര എന്‍ജിനീയറിങ്ങ്‌ കോളേജില്‍ ദേശിയതല സാങ്കേതിക സാംസ്കാരിക മേള ബ്രഹ്മ 2012 ന്‌ ഇന്നു തുടക്കം. മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള 160 ഏന്‍ജിനീയറിങ്ങ്‌ കോളേജുകളിലെ 1400 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ ഡോ.എസ്‌.ജി.അയ്യരും കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ വി.ശരത്തും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന്‌ രാവിലെ 9ന്‌ പഞ്ചരത്ന കീര്‍ത്തനാലാപനത്തോടെ ബ്രഹ്മ ഫെസ്റ്റിവലിന്‌ തുടക്കം കുറിക്കും. സംഗീതജ്ഞരായ എന്‍.പി.രാമസ്വാമി, മാലിനി ഹരിഹരന്‍, കുമാരകേരളവര്‍മ, മാതംഗി സത്യമൂര്‍ത്തി തുടങ്ങിയവര്‍ സംഗീതാരാധനയ്‌ക്ക്‌ നേതൃത്വം നല്‍കും. ശ്രീശങ്കര കോളേജ്‌, ശ്രീശാരദാ വിദ്യാലയം, ആദിശങ്കര ട്രെയിനിങ്‌ കോളേജ്‌, എന്‍ജിനീയറിങ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള 200 വിദ്യാര്‍ത്ഥികളും സംഗീതാരാധനയില്‍ പങ്കെടുക്കും. സംഗീതജ്ഞ മൈസൂര്‍ നാഗമണിയെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന്‌ മൈസൂര്‍ നാഗമണിയുടെ സംഗീതക്കച്ചേരിയും ഉണ്ടായിരിക്കും. ഉച്ചയ്‌ക്ക്‌ 2.30ന്‌ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്‌ക്കുന്ന ശാസ്ത്രീയ നൃത്ത സംഗീത മത്സരങ്ങള്‍ നടക്കും. 5.30ന്‌ ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം.

നാളെ രാവിലെ 9.30ന്‌ കേരള സ്റ്റേറ്റ്‌ കൗണ്‍സില്‍ ഫാര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി എക്സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വി.എന്‍.രാജശേഖരന്‍പിള്ള ഫെസ്റ്റ്‌ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‌ ഐഐടി മുംബൈയില്‍ നിന്നുള്ള വിദഗ്ധര്‍ നയിക്കുന്ന റോബോട്ടിക്‌ ശില്‍പശാല ആരംഭിക്കും. ചലച്ചിത്ര നിര്‍മാണം, ഫോട്ടോഗ്രാഫി, വെബ്സൈറ്റ്‌ നിര്‍മാണം തുടങ്ങി വ്യത്യസ്ത ഇനങ്ങളില്‍ മത്സരം ഉണ്ടാകും. സമാപനദിവസം സംഗീതവിരുന്നും ഉണ്ടായിരിക്കും.

പത്രസമ്മേളനത്തില്‍ കമ്പ്യൂട്ടര്‍ വിഭാഗം മേധാവി പ്രൊഫ.ആര്‍.രാജാറാം, കോളേജ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി വിഷ്ണുമോഹന്‍, കണ്‍വീനര്‍മാരായ എ.വി.ശേഷാദ്രി, സന്ധ്യ മല്യ, എസ്‌.ശ്രീപ്രിയ, സി.എസ്‌.മധു എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

News

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.