Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അഴിമതി വിരുദ്ധ പ്രതിജ്ഞയുമായി സോളാര്‍ അഹമ്മദ്‌ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2012, 11:09 pm IST
inErnakulam

കൊച്ചി: അഴിമതിവിരുദ്ധ പ്രതിജ്ഞയുമായി സ്വന്തമായി രൂപകല്‍പനചെയ്ത സോളാര്‍ കാറില്‍ രാജ്യംമുഴുവന്‍ സഞ്ചരിക്കുന്ന സോളാര്‍ അഹമ്മദിന്റെ യാത്ര കൊച്ചിയിലെത്തി. ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരുടെ വീട്ടിലെത്തിയ അഹമ്മദ്‌ അഴിമതിവിരുദ്ധയാത്രയ്‌ക്ക്‌ അദ്ദേഹത്തിന്റെ പിന്തുണയും തേടി.

സ്വന്തമായി രൂപകല്‍പനചെയ്ത സോളാര്‍കാറിലാണ്‌ അഹമ്മദിന്റെ യാത്ര. ദിവസം 105 കിലോമീറ്റര്‍വരെ ഈ സോളാര്‍കാര്‍ സഞ്ചരിക്കും. ഓടിക്കൊണ്ടിരിക്കുമ്പോള്‍തന്നെ ബാറ്ററിയിലും ചാര്‍ജ്ചെയ്യപ്പെടുന്നതുകൊണ്ട്‌ സൂര്യപ്രകാശമില്ലാത്ത കാലാവസ്ഥയിലും 30 കി.മീറ്റര്‍വരെ ഈ കാര്‍ ഓടിക്കാം. മണിക്കൂറില്‍ 40 കി.മീറ്റര്‍വരെയാണ്‌ കാറിന്റെ പരമാവധി വേഗം. അഴിമതിവിരുദ്ധ സന്ദേശവുമായി അഹമ്മദ്‌ ഈ സോളാര്‍കാറില്‍ ഇതുവരെ 2500 കി.മീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു.

ട്രെയിനിലാണ്‌ അഹമ്മദ്‌ കൊച്ചിയിലെത്തിയത്‌. എന്നാല്‍ പരിപാടിക്കുശേഷം തിരിച്ച്‌ ബംഗളൂരുവിലേക്ക്‌ കാറോടിച്ചുതന്നെ പോകാനാണ്‌ അഹമ്മദിന്റെ പരിപാടി. ആറുവര്‍ഷം മുന്‍പാണ്‌ അഹമ്മദ്‌ ഈ കാര്‍ രൂപകല്‍പന ചെയ്തത്‌. 75000 രൂപയാണ്‌ നിര്‍മാണചെലവ്‌. ഇതിനുമുന്‍പ്‌ സോളാര്‍ ഓട്ടോറിക്ഷ, സോളാര്‍ സ്കൂട്ടര്‍ എന്നിവയും അഹമ്മദ്‌ നിര്‍മിച്ചിട്ടുണ്ട്‌.

അഹമ്മദിന്റെ ഈ കണ്ടുപിടിത്തത്തിന്‌ എപിജെ അബ്ദുള്‍കലാം രാഷ്‌ട്രപതിയായിരുന്നപ്പോള്‍ അനുമോദിച്ച്‌ പ്രശസ്തിപത്രം നല്‍കിയിരുന്നു. കൂടാതെ മികച്ച പരിസ്ഥിതിസൗഹാര്‍ദ്ദ കണ്ടുപിടിത്തത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും അഹമ്മദിന്‌ ലഭിച്ചിട്ടുണ്ട്‌.

അഹമ്മദിന്റെ അഴിമതിപ്രചാരണയാത്രയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ യാത്രചെയ്ത ഒരു രാഷ്‌ട്രീയനേതാവ്‌ ഇപ്പോള്‍ ജയിലിലാണ്‌. സാക്ഷാല്‍ എ. രാജയാണ്‌ ആ നേതാവ്‌. ഇതെക്കുറിച്ച്‌ അഹമ്മദ്‌ പറഞ്ഞത്‌ അഴിമതി കാണിക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ ഈ വണ്ടിയില്‍ കയറിയാല്‍ ജയിലിലാകാം എന്നാണ്‌. ബംഗളൂരുവില്‍ പഴക്കച്ചവടക്കാരനായ അഹമ്മദ്‌ ഇത്തരത്തിലുള്ള യാത്രകള്‍ മുന്‍പും നടത്തിയിട്ടുണ്ട്‌. കൊച്ചിയില്‍ ഇതുവരെ തന്റെ സോളാര്‍കാറുമായി അഹമ്മദ്‌ 150 കിലോമീറ്ററോളം യാത്രചെയ്തുകഴിഞ്ഞു. കൊച്ചിയില്‍ ആളുകള്‍ കൂടുന്നിടത്തെല്ലാം തന്റെ കാറില്‍ സഞ്ചരിച്ച്‌ അഴിമതിക്കെതിരായ സന്ദേശവും സോളാര്‍ എനര്‍ജി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെയുംകുറിച്ച്‌ പറയാനുള്ള തയ്യാറെടുപ്പിലാണ്‌ സോളാര്‍ അഹമ്മദ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.