Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാഷണല്‍ റോബോ കോണ്‍ഗ്രസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2012, 10:39 pm IST
in Ernakulam

കൊച്ചി: നാളെയുടെ താരങ്ങളായ റോബോട്ടുകളുടെ വിസ്മയകാഴ്ചകള്‍ക്ക്‌ കോതമംഗലം എംഎ കോളേജ്‌ വേദിയാകുന്നു. ലോകത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തുന്നതിനും റോബോട്ടിക്സ്‌ മേഖലയിലെ അനന്തസാധ്യതകള്‍ മനസിലാക്കിതരുന്നതിനുമാണ്‌ നാഷണല്‍ റോബോ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്നത്‌. നര്‍കോണ്‍ 2012 എന്നു പേരിട്ടിരിക്കുന്ന മേള കോതമംഗലം എംഎ കോളേജിന്റെയും സ്വദേശി സയന്‍സ്‌ മൂവ്മെന്റിന്റെയും സഹകരണത്തോടെ 27,28 തീയതികളിലാണ്‌ നടക്കുന്നതെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എംഎ കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായാണ്‌ മേള ഒരുക്കിയിരിക്കുന്നത്‌. റോബോട്ടിക്‌ മേഖലയില്‍ അതികായനും നാഷണല്‍ യൂണിവേഴ്സിറ്റി ഒാ‍ഫ്‌ സിങ്കപ്പൂര്‍ സീനിയര്‍ പ്രൊഫസറുമായ ഡോ. പ്രഹള്‍ഡ്‌ വടക്കേപ്പാട്ട്‌ റോബോ കോണ്‍ഗ്രസ്‌ ഉദ്ഘാടനം ചെയ്യും. വിവിധ തരത്തിലുള്ള റോബോട്ടുകളുടെ എക്സിബിഷനുകള്‍,റോബോട്ടിക്‌ സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തല്‍,റോബോട്ടുകളുടെ നിര്‍മാണം,ഇവയുടെ ഉപയോഗങ്ങള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി വിശദീകരിക്കും. കൂടാതെ റോബോട്ടിക്‌ മേഖലയിലെ വിദഗ്ധരുമായി സംവാദത്തിന്‌ വേദിയൊരുക്കിയിട്ടുണ്ട്‌.

ചെന്നൈ ആസ്ഥാനമായുള്ള റോബോട്ടിക്‌ റിസര്‍ച്ച്‌ അക്കാദമിയുടെ പ്രൊജക്റ്റ്‌ എക്സ്പോയും മേളയുടെ ഭാഗമായി അരങ്ങേറും. ചെലവുകുറഞ്ഞ റോബോട്ട്‌ നിര്‍മാണത്തിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ്‌ എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്‌. യുവതലമുറകളെ റോബോട്ടിക്‌ മേഖലയിലേയ്‌ക്ക്‌ ആകര്‍ഷിക്കുവാന്‍ ഇതുപോലെയുള്ള മേളകള്‍ക്ക്‌ കഴിയുമെന്നും ഇതിലൂടെ മാത്രമേ രാജ്യത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും സംഘാടകര്‍ പറഞ്ഞു. നര്‍കോണ്‍ കോ -ഓര്‍ഡിനേറ്റര്‍ മാധവ്‌ ശങ്കര്‍, പ്രൊഫ.രാജന്‍.പി.തോമസ്‌ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.