Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ത്രിദിന രാജസ്ഥാന്‍ മേളയ്‌ക്ക്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2012, 10:36 pm IST
in Ernakulam

കൊച്ചി: രാജസ്ഥാന്‍ കോളിംഗ്‌ ഫെസ്റ്റിവല്‍, ഗിരിനഗര്‍ കമ്യൂണിറ്റി ഹാളില്‍ രാജസ്ഥാന്‍ ടൂറിസം വകുപ്പ്‌ അഡി. ഡയറക്ടര്‍ സോമനാഥ്‌ മിശ്ര ഉദ്ഘാടനം ചെയ്തു. ത്രിദിനമേള 12ന്‌ സമാപിക്കും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി, രാജസ്ഥാന്‍ ടൂറിസം വകുപ്പ്‌ ഇന്ത്യയിലെ 22 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന രാജസ്ഥാന്‍ കോളിംഗ്‌ ഫെസ്റ്റിവലിന്റെ ഭാഗമാണ്‌ കൊച്ചിയിലെ പരിപാടി.

രാജസ്ഥാന്റെ പരമ്പരാഗത സംസ്കാരം മലയാളികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുകയാണ്‌ മേളയുടെ ഉദ്ദേശ്യമെന്ന്‌ മിശ്ര പറഞ്ഞു. രാജസ്ഥാന്റെ തനത്‌ കലാരൂപങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍, കൊതിയൂറുന്ന രാജസ്ഥാനി ഭക്ഷ്യവിഭവങ്ങള്‍ എന്നിവയെല്ലാം മേളയിലുണ്ട്‌. പരമ്പരാഗത രാജസ്ഥാനി ഫുഡ്കോര്‍ട്ടുകളില്‍ അവരുടെ നാടന്‍ കലാകാരന്മാര്‍ ദൃശ്യവിസ്മയം ഒരുക്കുന്നുണ്ട്‌.

രാജസ്ഥാന്റെ പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളായ ദാല്‍ബാഡി ചൂര്‍മ, കച്ചോരി, മിര്‍ച്ചിബഡ, മധുരപലഹാരങ്ങള്‍ എന്നിവയുടെ പ്രത്യേക സ്റ്റാളുകള്‍ ഫുഡ്കോര്‍ട്ടില്‍ ലഭ്യമാണ്‌. ലന്‍ഗ്രാസ്‌, കല്‍ബേലിയ, ട്രീതോളി തുടങ്ങിയ നൃത്തനൃത്യങ്ങള്‍ നാടന്‍പാട്ടുകളുടെ അകമ്പടിയോടെ അരങ്ങേറിയപ്പോള്‍ മേളയ്‌ക്ക്‌ ഉത്സവ ഛായയായി.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച്‌ കരകൗശല വസ്തുക്കള്‍ക്കുമാത്രമായി 20 സ്റ്റാളുകള്‍ ഉണ്ട്‌. ബിക്കാനീര്‍ നിന്നുള്ള കമ്പിളി ഷാളുകള്‍, ടോങ്കില്‍ നിന്നുള്ള നംദകള്‍, ബാര്‍മറിന്റെ എംബ്രോയ്ഡറി ഇനങ്ങള്‍, ജയ്‌പൂരിന്റെ ബ്രാസ്‌ നഹാഷി, ബ്ലൂപോട്ടറി, ഉദയപൂരിന്‍ നിന്നുള്ള കളിമണ്‍പാത്രങ്ങളും ശില്‍പങ്ങളും, ജയ്‌പൂര്‍, പാലി, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടൈ ആന്‍ഡ്‌ ഡൈ, ജോധ്പൂര്‍, ബാര്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ലതര്‍

ഉല്‍പ്പന്നങ്ങള്‍, ബാഗുകള്‍ തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ടെന്ന്‌ മിശ്ര പറഞ്ഞു.

2010 ല്‍ 13.78 ലക്ഷം വിദേശ ടൂറിസ്റ്റുകളും 255 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളും രാജസ്ഥാന്‍ സന്ദര്‍ശിച്ചതായി രാജസ്ഥാന്‍ ടൂറിസം വകുപ്പ്‌ ടൂറിസ്റ്റ്‌ ഓഫീസര്‍ ഭന്‍വാര്‍ സിങ്‌ പറഞ്ഞു. വിസ്മയകരമായ ടൂറിസം ഉല്‍പ്പന്നങ്ങള്‍, സമ്പന്നമായ പൂര്‍വികത, കോട്ടകള്‍, കൊട്ടാരങ്ങള്‍, തടാകങ്ങള്‍ പകിട്ടാര്‍ന്ന ഉത്സവങ്ങളും

മേളകളും, വന്യജീവി സങ്കേതങ്ങള്‍, അഡ്വഞ്ചറസ്‌ സ്പോര്‍സ്‌, വെല്‍നസ്‌ ടൂറിസം, കരകൗശല ഉല്‍പ്പന്നങ്ങള്‍, ഷോപ്പിംഗ്‌ എന്നിവയാണ്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

ഹെറിട്ടേജ്‌ ഹോട്ടലുകള്‍, ആഡംബര ട്രെയിനുകളായ പാലസ്‌ ഓണ്‍ വീല്‍സ്‌, റോയല്‍ രാജസ്ഥാന്‍, ലോകപ്രശസ്ത നഗരങ്ങളായ ജയ്‌പൂര്‍, ജയ്സാല്‍മര്‍,

ഉദയ്‌പൂര്‍, ജോധ്പൂര്‍, പ്രമുഖ ടൂറിസ്റ്റ്‌ സര്‍ക്യൂട്ടായ ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ്‌ പ്രധാന ഘടകങ്ങളാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.