Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്താരാഷ്‌ട്ര അക്വാഷോ കൊച്ചിയില്‍ 10ന്‌ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2012, 11:13 pm IST
in Ernakulam

കൊച്ചി: വര്‍ണമല്‍സ്യങ്ങളുടെ മായക്കാഴ്ചകളുമായി 6-ാ‍മത്‌ അന്താരാഷ്‌ട്ര അക്വാഷോ കൊച്ചിയില്‍ നടക്കും. ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2012 എന്ന വര്‍ണപ്പകിട്ടാര്‍ന്ന അലങ്കാരമത്സ്യങ്ങളുടെ മേള 10 മുതല്‍ 14 വരെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ്‌ നടക്കുന്നത്‌. 10ന്‌ വൈകിട്ട്‌ 6ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്വാ-ഷോ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മാല്‍ദീപ്സ്‌ ഫിഷറിസ്‌ വകുപ്പ്‌ മന്ത്രി ഡോ.ഇബ്രാഹിം ഡി.സി. മുഖ്യഅതിഥിയായിരിക്കും. എക്സിബിഷന്‍ പവലയിനുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി.തോമസ്‌ നിര്‍വഹിക്കും.

സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റേറ്റ്‌ ഫിഷറീസ്‌ റിസോഴ്സസ്‌ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം കോസ്റ്റല്‍ ഏരിയ വികസന കോര്‍പ്പറേഷന്‍, കേരള അക്വാവെഞ്ചേഴ്സ്‌ ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ അക്വാഷോ സംഘടിപ്പിക്കുന്നത്‌. അന്താരാഷ്‌ട്ര തലത്തില്‍ യുഎസ്‌എ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍,മാലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പവലിയനുകളാണ്‌ ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2012ന്‌ എത്തുന്നത്‌.

രണ്ട്‌ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ എന്ന ഈ മേള വര്‍ണ മത്സ്യങ്ങളുടെ ഒരു വന്‍ കലവറകാണികള്‍ക്കും ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി കാഴ്ചവയ്‌ക്കും.

വര്‍ണ മത്സ്യങ്ങളുടെ ഉല്‍പാദനം നടത്തുന്നവര്‍, ടാങ്ക്‌ നിര്‍മാതാക്കള്‍, അനുബന്ധ ഉപകരണങ്ങളുടെ ഉല്‍പാദകര്‍, കയറ്റുമതി രംഗത്തുള്ളവര്‍, വ്യാപാരികള്‍ എന്നിവര്‍ക്കു പുറമേ ചെറിയ തോതില്‍ വര്‍ണ മത്സ്യങ്ങളെ വാങ്ങുവാന്‍ എത്തുന്ന മത്സ്യസ്നേഹികള്‍ക്കും ഒട്ടേറെ സാധ്യതകള്‍ തുറന്നു തരുന്ന ഒരു അപൂര്‍വ്വ വേദികൂടിയായിരിക്കും ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2012. മത്സ്യങ്ങളുമായി ബന്ധപ്പെട്ട മത്സരം. ബിസിനസ്‌ മീറ്റ്‌, കയറ്റുമതിക്കാരുടെ കൂടിക്കാഴ്ച, വില്‍പ്പനനടത്തുന്നവരുടെയും, വാങ്ങുന്നവരുടെയും ബയര്‍ സെല്ലര്‍ മീറ്റ്‌ എന്നിവയും ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2012 ന്റെ പ്രത്യേകതകളാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.