Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഗ്നിസാക്ഷി ആത്മീയസ്പര്‍ശമുള്ള കൃതി: എം.കെ.സാനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2012, 11:13 pm IST
in Ernakulam

കൊച്ചി: വൈചിത്ര്യംകൊണ്ടും ഉള്ളടക്കത്തിന്റെ പ്രത്യേകതകൊണ്ടും ഒരു തലമുറയെ ആകെ ഹരംപിടിപ്പിച്ച നോവലായിരുന്നു ‘അഗ്നിസാക്ഷി’യെന്ന്‌ എം.കെ.സാനു അഭിപ്രായപ്പെട്ടു. ലളിതാംബിക അന്തര്‍ജനത്തിന്റെ 25-ാ‍ം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ എറണാകുളം ബിടിഎച്ചില്‍ നടന്ന ഓര്‍മക്കൂട്ടായ്‌മ ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിസാക്ഷി എന്ന നോവല്‍ ആത്മീയമായി സ്പര്‍ശിക്കുന്നതരത്തിലുള്ള രീതിയിലാണ്‌ എഴുതപ്പെട്ടിട്ടുള്ളത്‌. അത്‌ ഉദാത്തകൃതികള്‍ക്കുള്ള ഒരു ഉദാഹരണമാണ്‌. സാഹിത്യകാരന്മാരുടെ കൃതികള്‍ കൂടുതലായി ജനങ്ങള്‍ അറിയുന്നില്ല എന്നതാണ്‌ ഇപ്പോഴത്തെ സാഹിത്യകാരന്മാരുടെ പ്രധാന പരാതിയെന്നും അദ്ദേഹം പറഞ്ഞു.

അന്തര്‍ജനത്തിന്റെ കഥകളെല്ലാം സാര്‍വലൗകികമാണെന്ന്‌ പുനത്തില്‍ കുഞ്ഞബ്ദുള്ള അഭിപ്രായപ്പെട്ടു. അവര്‍ മനുഷ്യരെക്കുറിച്ചാണ്‌ പഠിച്ചത്‌. അതുതന്നെയാണ്‌ എഴുതിയതും. പുരുഷന്മാരെയെല്ലാം ക്രൂരന്മാരായി ചിത്രീകരിക്കുന്ന എഴുത്തുകാരികളുള്ള ഈ കാലഘട്ടത്തില്‍ അന്തര്‍ജനത്തെപ്പോലുള്ളവരുടെ അഭാവം വലിയ ശൂന്യതയാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്നും പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു.

അഗ്നിസാക്ഷി എന്ന സിനിമയ്‌ക്ക്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ അതിലെ കഥാപാത്രങ്ങളെല്ലാം തന്റെ മനസിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ടായിരുന്നുവെന്ന്‌ ഗാനരചയിതാവ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ചടങ്ങില്‍ ആശംസാപ്രഭാഷണം നടത്തുകയായിരുന്നു കൈതപ്രം. സാഹിത്യകാരന്‍ കെ.എല്‍.മോഹനവര്‍മ അധ്യക്ഷതവഹിച്ച യോഗത്തില്‍ എം.കെ.ഹരികുമാര്‍, ടി.ദാമു, കെ.കെ.സരസമ്മ, സഹീറ തങ്ങള്‍, അമൃതരാജ്‌ എന്നിവരും പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.