Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഐഎംഎ യുടെ പ്രസ്താവന പിന്‍വലിക്കണം: യുഎന്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2012, 12:39 am IST
in Ernakulam

കൊച്ചി: സംസ്ഥാനത്ത്‌ സമരം നടത്തുന്ന നഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന്‌ യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷന്‍ (യുഎന്‍എ). നഴ്സുമാര്‍ നടത്തിവരുന്ന സമരങ്ങളുടെ രീതി ശരിയല്ലന്നും അവര്‍ക്കെതിരേ എസ്മ പ്രയോഗിക്കണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടിരുന്നു. ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവന ഐഎംഎയിലെ അംഗങ്ങളായുള്ള മുതലാളിമാരുടെ ആശുപത്രി മാനേജ്മെന്റിനെ സംരക്ഷിക്കുന്നതിന്‌ വേണ്ടിയാണ്‌. ഡോക്ടര്‍മാര്‍ക്കെതിരെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ കാസര്‍കോഡ്‌ മുതല്‍ കന്യാകുമാരി വരെ സമരം നടത്തുന്ന ഐഎംഎക്ക്‌ യുഎന്‍എയുടെ സമരത്തെക്കുറിച്ചു അഭിപ്രായം പറയാന്‍ ധാര്‍മിക ഉത്തരവാദിത്തമില്ല. ഐഎംഎയുടെ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ആശുപത്രിക്കെതിരെ ജനാധിപത്യരീതിയിലുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലേക്‌ ഷോര്‍ ആശുപത്രിയില്‍ മിനിമം കൂലി കൊടുക്കുന്നുണ്ടെന്നും അവിടെ നടക്കുന്ന നഴ്സുമാരുടെ സമരം അനാവശ്യവുമാണെന്നുമുള്ള തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവന അടിസ്ഥാരഹിതമാണ്‌. വസ്തുതകള്‍ അന്വേഷിക്കാതെയാണ്‌ മന്ത്രി ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നും ഇതു പിന്‍വലിച്ച്‌ മന്ത്രി മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലേക്‌ ഷോറില്‍ നഴ്സുമാരുടെ ജോലി സുരക്ഷ, ശമ്പള വര്‍ധനവ്‌, റിസ്ക്‌ അലവന്‍സ്‌ തുങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ആശുപത്രിയിലെ നഴ്സുമാര്‍ സമരം നടത്തുന്നത്‌. ഇക്കാര്യങ്ങളുന്നയിച്ച്‌ നവംബര്‍ ഒന്‍പതിന്‌ യുഎന്‍എയുടെ നേതൃത്വത്തില്‍ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്‌ക്കു പോലും മാനേജ്മെന്റ്‌ തയ്യാറാകാതിരുന്നതിനാലാണ്‌ സമരം ആരംഭിച്ചത്‌. നഴ്സുമാര്‍ക്ക്‌ മിനിമം കൂലി നല്‍കുന്നുണ്ടോയെന്നുപോലും ജില്ലാ ലേബര്‍ ഓഫീസ്‌ പരിശോധിക്കാറില്ലെന്നും അവര്‍ ആരോപിച്ചു.

സമരത്തെ തുടര്‍ന്ന്‌ അങ്കമാലി എല്‍ എഫ്‌ ആശുപത്രിയില്‍ മിനിമം കൂലി നല്‍കുമെന്നറിയിച്ചിട്ടും കഴിഞ്ഞ ദിവസം ശമ്പളം വാങ്ങിയവരില്‍ ചിലര്‍ക്കു മാത്രമേ മിനിമം കൂലി ലഭിച്ചിട്ടുള്ളു. അമൃത ആശുപത്രിയില്‍ ഇതുവരെ മിനിമം നല്‍കാന്‍ മാനേജ്മെന്റ്‌ തയ്യാറായിട്ടില്ലെന്നും അവര്‍ അറിയിച്ചു.

യുഎന്‍എ പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ, സെക്രട്ടറി സുധീപ്‌ കൃഷ്ണന്‍, ഷിഹാബ്‌, നിജില്‍, ജിതിന്‍ ലോഹി, ബെല്‍ജോ ഏല്യാസ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.