Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൃഥ്വിരാജിനും കാവ്യക്കും രാമുകാര്യാട്ട്‌ പുരസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2012, 11:13 pm IST
in Ernakulam

കൊച്ചി: നാട്ടിക ബീച്ച്‌ ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ നല്‍കുന്ന 2011ലെ രാമു കാര്യാട്ട്‌ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉറുമിയാണ്‌ മികച്ച ചിത്രം. ഉറുമി, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ പൃഥ്വിരാജ്‌ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന്‌ കാവ്യാ മാധവന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ റുപ്പിയൊരുക്കിയ രഞ്ജിത്താണ്‌ മികച്ച സംവിധായകന്‍. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്‌ പുരസ്കാരങ്ങള്‍.

ഫെബ്രുവരി 12ന്‌ നടക്കുന്ന ബീച്ച്‌ ഫെസ്റ്റിവല്‍ സമാപനച്ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന്‌ ജൂറി ചെയര്‍മാന്‍ സംവിധായകന്‍ സിദ്ദീഖ്‌, ഗീത ഗോപി എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മറ്റ്‌ പുരസ്കാരങ്ങള്‍: രണ്ടാമത്തെ ചിത്രം-ചാപ്പാ കുരിശ്‌, ജനപ്രിയചിത്രം-സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, തിരക്കഥാകൃത്ത്‌- അനൂപ്‌ മേനോന്‍ (ബ്യൂട്ടിഫുള്‍), സ്വഭാവനടന്‍- മനോജ്‌ കെ ജയന്‍ (വെള്ളരിപ്രാവിന്റെ ചങ്ങാതി), സ്വഭാവനടി -ജയപ്രദ (പ്രണയം), ഹാസ്യതാരം -സുരാജ്‌ വെഞ്ഞാറമൂട്‌, യുവനടന്‍- ആസിഫ്‌ അലി(സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, സെവന്‍സ്‌), യുവനടി -അനന്യ (സീനിയേഴ്സ്‌, ഡോക്ടര്‍ ലൗ), പുതുമുഖ നടന്‍ -അമീര്‍ നിയാസ്‌ (സെവന്‍സ്‌), പുതുമുഖ നടി -ഭാവിക (ബോംബെ മാര്‍ച്ച്‌ 12), ക്യാമറമാന്‍ -അജയന്‍ വിന്‍സന്റ്‌ (സെവന്‍സ്‌), എഡിറ്റര്‍ -രഞ്ജന്‍ എബ്രഹാം (മാണിക്യക്കല്ല്‌), ഗാനരചയിതാവ്‌ -ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (തെളുതെളേ പൂമാനപ്പന്തലില്‍-ഉറുമി), സംഗീതസംവിധായകന്‍- രതീഷ്‌ വേഗ (മഴനീര്‍ത്തുള്ളികള്‍, ബ്യൂട്ടിഫുള്‍), ഗായകന്‍- കബീര്‍ (പതിനേഴിന്റെ, വെള്ളരിപ്രാവിന്റെ ചങ്ങാതി), ഗായിക -മഞ്ജരി (ചിന്നി ചിന്നി, ഉറുമി), തെന്നിന്ത്യന്‍ ചലച്ചിത്ര പ്രതിഭ-നരേന്‍, ജനപ്രിയ നടന്‍ -കുഞ്ചാക്കോ ബോബന്‍.

ഫെബ്രുവരി അഞ്ചുമുതല്‍ 12 വരെയാണ്‌ ബീച്ച്‌ ഫെസ്റ്റിവല്‍. സമാപനദിവസം വൈകിട്ട്‌ 6.30ന്‌ മന്ത്രിമാരും സാമൂഹ്യസാംസ്കാരിക പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. സിദ്ദീഖ്‌ ചെയര്‍മാനായ ജൂറിയില്‍ ഗായകന്‍ ബിജു നാരായണന്‍, സംഗീതസംവിധായകന്‍ ശ്യാം ധര്‍മന്‍ എന്നിവരും അംഗങ്ങളായിരുന്നു. സി എം നൗഷാദ്‌, ഗള്‍ഫ്‌ പാര്‍ക്ക്‌ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.