Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രായോഗിക ജ്ഞാനത്തിലെ കുറവാണ്‌ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2012, 11:07 pm IST
in Ernakulam

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രായോഗിക കാര്യങ്ങളില്‍ വേണ്ടത്ര അറിവില്ലത്തവരും അധ്യാപകര്‍ വ്യവസായ മേഖലയില്‍ നിന്നും പൂര്‍ണമായി അകന്നുപോയതുമാണ്‌ ഇന്ത്യയിലെ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ ഭാവി സാധ്യതയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന്‌ പ്രമുഖ എന്‍ജിനീയറിംഗ്‌ സാങ്കേതിക വിദഗ്ധന്‍ മുരളീ പശുപതി അഭിപ്രായപ്പെട്ടു.

എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ്‌ ആശയ വിനിമയത്തിലെ കുറവും അധ്യാപകര്‍ സ്കില്‍ കരസ്ഥമാക്കാന്‍ വളരെ കുറച്ച്‌ സമയം ചിലവിടുന്നതും ഈ മേഖലയിലെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ടെക്നിക്കല്‍ മാന്‍പവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ അധീനതയില്‍ കൊച്ചി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്റര്‍ സംഘടിപ്പിച്ച പുതുതായി പുറത്തിറങ്ങുന്ന എന്‍ജിനീയറിംഗ്‌ ബിരുദധാരികളുടെ ജോലി സാധ്യതകളെക്കുറിച്ചുള്ള ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥിതലത്തില്‍ പുതുമയാര്‍ന്ന ചിന്താധാരകളെ പ്രോത്സാഹിപ്പിയ്‌ക്കാത്തതും എന്‍ജിനീയറിംഗ്‌ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിലും പരിഹരിയ്‌ക്കുന്നതിലുമുള്ള കഴിവിലെ അപര്യാപ്തതയും മറ്റൊരു പ്രശ്നമാണ്‌. ഇത്തരം ബിരുദധാരികളുടെ ഇന്ത്യന്‍ വിപണിയിലെ സാധ്യതകളെക്കുറിച്ചുള്ള അറിവില്ലായ്‌മയും കുട്ടികള്‍ക്ക്‌ ദോഷകരമാകുമെന്നും മരളീ പശുപതി പറഞ്ഞു.

കൊച്ചി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്‌ ആമുഖ പ്രസംഗം നടത്തി. സര്‍വകലാശാല പ്രൊഫ.വൈസ്‌ ചാന്‍സലര്‍ ഡോ.ഗോഡ്‌ ഫ്രെലൂയിസ്‌, രജിസ്ട്രാര്‍ ഡോ.എ.രാമചന്ദ്രന്‍, നോഡല്‍ സെന്റര്‍ പ്രൊജക്ട്‌ ഓഫീസര്‍ ജോസഫ്‌ അലക്സാണ്ടര്‍, ഡോ.സാബു തോമസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.കെ.പുഷ്പാംഗദന്‍, ഷേര്‍ലി.എം.കെ, ഡോ.ഉപാധ്യായ്‌, വന്ദിത സദ്ധ്യായ്‌, ഡോ.എം.പി.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ മുപ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.