Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനത്ത പോലീസ്‌ കാവലില്‍ തൃക്കുന്നത്ത്‌ പള്ളി പെരുന്നാള്‍ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 11:31 pm IST
in Ernakulam

ആലുവ: സഭാതര്‍ക്കത്തെതുടര്‍ന്ന്‌ കോലഞ്ചേരിയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന്‌ ആലുവ തൃക്കുന്നത്ത്‌ പള്ളിയില്‍ നടക്കുന്നപെരുന്നാളിന്‌ അതീവസുരക്ഷയേര്‍പ്പെടുത്തി. യാക്കോബായ ഓര്‍ത്തഡോക്സ്‌ വിഭാഗക്കാരുമായി ജില്ലാകളക്ടറും പോലീസ്‌ ഉദ്യോഗസ്ഥരും പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത വിധത്തില്‍ സഹകരിക്കാമെന്ന്‌ ഇരുകൂട്ടരും ഉറപ്പു നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഇത്‌ സംഘിക്കപ്പെടാനുള്ള സാധ്യതയും മുന്‍കുട്ടികാണുന്നുണ്ട്‌ ഈ സാഹചര്യത്തിലാണ്‌ സുരക്ഷശക്തമാക്കാന്‍ തീരുമാനമെടുത്തിട്ടുള്ളത്‌. 10 ഡിവൈഎസ്പി മാരെ 30 സിഐമാരെയും 30 എസ്‌ഐ മാരെയും 800 പോലീസുകാരെയുമാണ്‌ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌. ഇന്നലെ വൈകീട്ട്‌ മുതല്‍ ഇവര്‍ സുരക്ഷയേറ്റുടുത്തു. ഒത്തുതീര്‍പ്പനുസരിച്ച്‌ രാവിലെ 7 മുതല്‍ വൈകിട്ട്‌ 5 വരെ പള്ളിയുടെ മുന്‍ഭാഗത്തെ പ്രധാന വാതില്‍ തുറന്നിടും. എന്നാല്‍ അകത്തുകടക്കാന്‍ ആര്‍ക്കും അനുമതിയില്ല. രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്സ്‌ വിഭാഗത്തിനും ഉച്ചയ്‌ക്ക്‌ 1 മണിമുതല്‍ 5 വരെ യാക്കോബായവിഭാഗത്തിനും കബറിടത്തില്‍ ധൂപ്രാര്‍ത്ഥനനടത്താന്‍ കളക്ടര്‍ അനുമതിനല്‍കിയിട്ടുണ്ട്‌. പക്ഷെ ഒരോവിഭാഗത്തിലും ഒരേസമയം പത്തുപേര്‍ക്കുമാത്രമെ അകത്തു പ്രവേശിക്കാവൂ. ഇതില്‍ അവസാനത്തെ പത്തുമിനിറ്റ്‌ മാത്രമെ ഇരുവിഭാഗത്തിലുംപ്പെട്ട ബാവമാര്‍ക്ക്‌ പ്രവേശനമുണ്ടാകുകയുള്ളൂ. പള്ളിയങ്കണം ബാരികേഡുകള്‍ ഉപയോഗിച്ച്‌ തിരിച്ചിട്ടുണ്ട്‌. ജലപീരങ്കിയുള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്‌. ഏതെങ്കിലും വിധത്തിലുള്ള അക്രമം ഉടലെടുത്താല്‍ ഉടന്‍ ആലുവ മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പള്ളിപ്രദേശത്ത്‌ ഉണ്ടാകും. അക്രമത്തിന്‌ തുനിയുന്നവരെയും മുഖം നേക്കാതെ അറസ്റ്റ്‌ ചെയ്യണമെന്നും കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.