Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമന്ത്രിമാര്‍ക്ക്‌ ധിക്കാരവും പക്ഷപാതവും: ജെറ്റ്ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2012, 09:44 pm IST
inIndia

മുംബൈ: സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള സമവായമാണ്‌ രാജ്യത്തിനാവശ്യമെന്ന്‌ രാജ്യസഭാ പ്രതിപക്ഷനേതാവ്‌ അരുണ്‍ ജെറ്റ്ലി വ്യക്തമാക്കി. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളളില്‍ ചര്‍ച്ച നടക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ ധിക്കാരപരമായും പക്ഷപാതിത്വത്തോടെയും പെരുമാറുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ്‌ ചൊവ്വാഴ്ച വൈകിട്ട്‌ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ മുതിര്‍ന്ന നേതാവുകൂടിയായ അരുണ്‍ ജെറ്റ്ലി സമകാലിക രാഷ്‌ട്രീയം മുതല്‍ ക്രിക്കറ്റില്‍ സ്വീകരിക്കുന്ന നയതന്ത്രജ്ഞത വരെ ചര്‍ച്ചാവിഷയമാക്കി.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും മികവുറ്റ ഭരണം കാഴ്ചവച്ചതിന്റെ പേരില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളതായി അദ്ദേഹം വിലയിരുത്തി. കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസിനെ തൃണമൂല്‍ തറപറ്റിക്കാനുള്ളസാധ്യത തള്ളിക്കളയാനാവില്ല. ആശയപരമായി യാതൊരു ഐക്യവും യുപിഎ മുന്നണിക്കില്ല. പ്രധാന പ്രതിപക്ഷമായ ബിജെപി പരമാവധി സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണ്‌.

പരമ്പരാഗതമായി ക്രിക്കറ്റ്‌ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനം പലപ്പോഴും പരാജയമാണ്‌. ഏത്‌ തരത്തിലുള്ള ബൗളിംഗിനെ നേരിടാനും പുതുതലമുറയിലെ ബാറ്റ്സ്മാന്മാര്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പലപ്പോഴും പാര്‍ട്ടിക്ക്‌ തെറ്റ്‌ പറ്റിയിട്ടുണ്ട്‌. എന്നാല്‍ വളരെ വേഗംതന്നെ അവ തിരുത്താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ്‌ തനിക്ക്‌ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌.

അന്താരാഷ്‌ട്ര വിമാനത്താവളം ഉത്തര്‍പ്രദേശില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല, കാരണം യുപിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വിജയസാധ്യതയില്ല. കേന്ദ്രസര്‍ക്കാരിന്‌ മൂക്കുകയറിടാന്‍ ലോക്പാല്‍ ബില്ലിന്‌ സാധിക്കുമെന്ന്‌ കരുതുന്നില്ല. രാഷ്‌ട്രീയ പാര്‍ട്ടികളില്‍ കുടുംബസാന്നിധ്യം ഏറിവരുന്ന സാഹചര്യം ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക്‌ വ്യാപിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അവസരോചിതമായ സമയത്ത്‌ രംഗത്ത്‌ കൊണ്ടുവരും. രാജ്യത്തിന്‌ സ്വീകാര്യനായവനെ മാത്രമേ ആ സ്ഥാനത്തേക്ക്‌ ബിജെപി നിര്‍ദേശിക്കുകയുള്ളൂ. സംവരണ അജണ്ട കോണ്‍ഗ്രസ്‌ കൊണ്ടുവന്നത്‌ യുപിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ്‌. മുംബൈ നഗരത്തിന്‌ ഒരുപാട്‌ മാറ്റങ്ങള്‍ സംഭവിച്ചതായും ദല്‍ഹിയേക്കാള്‍ ജനസംഖ്യ ഇപ്പോള്‍ മുംബൈയിലാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.