Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം പോളിയോ വിമുക്തമല്ലെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2012, 09:16 pm IST
inIndia

ന്യൂദല്‍ഹി: പോളിയോ വിമുക്തമായെന്നു പ്രഖ്യാപിച്ച ശേഷവും രാജ്യത്ത്‌ ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്‌. ഒരു വര്‍ഷമായി രാജ്യത്ത്‌ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെന്നും 12,000 കോടി രൂപയുടെ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ നിന്നു പുറത്തേക്കു വ്യാപിച്ച പോളിയോ വൈറസുകള്‍ അതേ വഴിയിലൂടെ തിരിച്ചെത്തുമെന്നാണ്‌ ഭീഷണി.
പാക്കിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം പി-1 വൈറസ്‌ ബാധയുണ്ടായി. 190 കേസുകളാണ്‌ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്തത്‌. 20 വര്‍ഷമായി പോളിയോ വിമുക്തമായ ചൈനയിലേക്കും ഇത്‌ പടര്‍ന്നു. അതേസമയം, പി-3 വൈറസ്‌ ഏഷ്യയില്‍ വ്യാപകമാകുന്നതായും റിപ്പോര്‍ട്ടുണ്ട്‌. ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, നമീബിയ, അംഗോള, ലെബനന്‍ താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ പൊട്ടിപ്പുറപ്പെട്ടത്‌ ഇന്ത്യയില്‍നിന്നുള്ള വൈറസ്‌ ബാധമൂലമാണെന്ന്‌ ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തിവഴിയാണ്‌ വൈറസ്‌ വ്യാപനം നടക്കുന്നത്‌. ഇതുവഴി തന്നെ വൈറസ്‌ തിരിച്ചുവരാനും സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മുന്‍നിര്‍ത്തി കാശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ്‌ അതിര്‍ത്തികളില്‍ തീവ്ര പോളിയോ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്കു ശ്രമം തുടങ്ങിയിട്ടുണ്ട്‌. വാഗ, മുനാബൊ, അട്ടാരി എന്നിവിടങ്ങളില്‍നിന്നു വരുന്ന അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു പോളിയോ തുള്ളിമരുന്നു നല്‍കുന്നുണ്ട്‌. അതേസമയം, അതിര്‍ത്തി വഴി വൈറസ്‌ പടരുമെന്ന്‌ ആശങ്കയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.